Suresh Gopi: സുരേഷ് ഗോപിക്ക് തിരിച്ചടി; പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കില്ല, ഹർജി തള്ളി കോടതി

Puducherry vehicle registration case: കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  സുരേഷ് ഗോപി സമർപ്പിച്ച ഹർജികൾ എറണാകുളം എസിജെഎം കോടതി തള്ളി.

Written by - Zee Malayalam News Desk | Last Updated : Apr 5, 2024, 09:00 PM IST
  • സുരേഷ് ഗോപി വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്തത് നികുതി വെട്ടിച്ചുവെന്നായിരുന്നു കേസ്
  • മെയ് 28ന് കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കും
Suresh Gopi: സുരേഷ് ഗോപിക്ക് തിരിച്ചടി; പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കില്ല, ഹർജി തള്ളി കോടതി

കൊച്ചി: സുരേഷ് ഗോപി വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്തത് നികുതി വെട്ടിച്ചുവെന്നായിരുന്നു കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യുകയും ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. മെയ് 28ന് കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കും.

കൊച്ചി: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ തിരിച്ചടി. പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കില്ലെന്ന് കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  സുരേഷ് ഗോപി സമർപ്പിച്ച ഹർജികൾ എറണാകുളം എസിജെഎം കോടതി തള്ളി.

ALSO READ: സുരേന്ദ്രൻ വയനാട് നിന്ന്, കങ്കണയും മേനകയും മത്സരത്തിന്- എൻഡിഎ അഞ്ചാം ഘട്ട സ്ഥാനാർഥി പട്ടിക

സുരേഷ് ഗോപി വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്തത് നികുതി വെട്ടിച്ചുവെന്നായിരുന്നു കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യുകയും ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. മെയ് 28ന് കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News