ലിബ്യയില്‍ കുടുങ്ങിയ 29 മലയാളികളടങ്ങുന്ന സംഘത്തെ നാട്ടില്‍ തിരിച്ചെത്തിച്ചതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി സുഷമ സുരാജ്.ലിബിയയില്‍ നിന്ന് മലയാളികളെ തിരികെയെത്തിക്കാന്‍ മുന്‍കൈ എടുത്തത് കേന്ദ്രസര്‍ക്കാരാണെന്നു സുഷമ വ്യക്തമാക്കി.
ഇറാഖ്, യെമെന്‍ എന്നി രാജ്യങ്ങളില്‍ നിന്ന് മലയാളികളെ തിരിച്ചു കൊണ്ടുവന്നത് അവരുടെ ചെലവ് വഹിച്ചതും ആരാണെന്ന് വ്യക്തമാക്കണമെന്നും സുഷമ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു.
Yes 3.34 am - because that's the time Sister Sally who escaped the terrorist attack in Aden was evacuated from Yemen https://t.co/WnFTDusdlx
— Sushma Swaraj (@SushmaSwaraj) March 8, 2016
Mr.Chandy - You started this debate - as to Who paid ? Not me. We always did this because this is our pious duty towards our citizens.
— Sushma Swaraj (@SushmaSwaraj) May 12, 2016
Mr.Chandy - We evacuated thousands of Indians from Kerala from Iraq, Libya and Yemen. Who paid for them ?
— Sushma Swaraj (@SushmaSwaraj) May 12, 2016
Mr.Chandy - You said 'Kerala paid for 29 Indians evacuated from Libya.'
— Sushma Swaraj (@SushmaSwaraj) May 12, 2016