State film awards | ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ; മികച്ച ചിത്രം ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

മികച്ച ചിത്രം: ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. മികച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ.

Written by - Zee Malayalam News Desk | Last Updated : Oct 16, 2021, 03:31 PM IST
  • 'എന്നിവര്‍' എന്ന ചിത്രത്തിന്‍റെ സംവിധാനമികവിനാണ് സിദ്ധാർത്ഥ് ശിവയ്ക്ക് പുരസ്കാരം ലഭിച്ചത്
State film awards | ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ; മികച്ച ചിത്രം ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

തിരുവനന്തപുരം: കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടന്‍: ജയസൂര്യ. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യ അവാർഡ് നേടിയത്. മികച്ച നടി: അന്നാബെൻ. കപ്പേള എന്ന ചിത്രത്തിലെ അഭിനയനത്തിനാണ് അന്നാ ബെൻ പുരസ്കാരത്തിന് അർഹയായത്. മികച്ച ചിത്രം: ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. മികച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ. 'എന്നിവര്‍' എന്ന ചിത്രത്തിന്‍റെ സംവിധാനമികവിനാണ് സിദ്ധാർത്ഥ് ശിവയ്ക്ക് പുരസ്കാരം ലഭിച്ചത്.

Updating...

Trending News