Ranjith Murder Case: രൺജിത്ത് വധക്കേസ്: വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയിൽ

Ranjith Murder Case:  കേസുമായി ബന്ധപ്പെട്ട 15 പ്രതികൾക്ക്‌ വധശിക്ഷ കോടതി വിധിച്ചിരുന്നു. ജഡ്ജി വി ജി ശ്രീദേവിയായിരുന്നു വിധി പ്രസ്താവിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 28, 2024, 09:17 AM IST
  • വിധി പ്രസ്താവച്ചതിന് പിന്നാലെ ജഡ്ജി ശ്രീദേവിക്കെതിരെ ഭീഷണി ഉയർന്നിരുന്നു.
  • കേസിൽ ആകെ 15 പ്രതികൾ ഉണ്ടായിരുന്നത് ഈ 15 പേർക്കും വധശിക്ഷയായിരുന്നു വിധിച്ചത്.
Ranjith Murder Case: രൺജിത്ത് വധക്കേസ്: വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയിൽ

കൊച്ചി: ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനായ രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡീഷണൽ  സെഷൻസ് കോടതിയുടെ വിരിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതികൾ. കേസുമായി ബന്ധപ്പെട്ട 15 പ്രതികൾക്ക്‌ വധശിക്ഷ കോടതി വിധിച്ചിരുന്നു. ജഡ്ജി വി ജി ശ്രീദേവിയായിരുന്നു വിധി പ്രസ്താവിച്ചത്. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

വിധി പ്രസ്താവച്ചതിന് പിന്നാലെ ജഡ്ജി ശ്രീദേവിക്കെതിരെ ഭീഷണി ഉയർന്നിരുന്നു. കേസിൽ ആകെ 15 പ്രതികൾ ഉണ്ടായിരുന്നത് ഈ 15 പേർക്കും വധശിക്ഷയായിരുന്നു വിധിച്ചത്. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. 2021 ഡിസംബർ 19നാണ് രൺജിത്ത് കൊല്ലപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News