അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തില്‍​ കനത്ത മഴയ്ക്ക്‌ സാധ്യതയെന്ന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ​ ഒറ്റപ്പെട്ട കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം​. ഏഴ്​ സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റ് വീശാനിടയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പ് നൽകി.

Last Updated : Jun 27, 2016, 07:01 PM IST
അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തില്‍​ കനത്ത മഴയ്ക്ക്‌ സാധ്യതയെന്ന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ​ ഒറ്റപ്പെട്ട കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം​. ഏഴ്​ സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റ് വീശാനിടയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പ് നൽകി.

കന്യകുമാരി ഭാഗത്ത്​ രൂപംകൊണ്ട ന്യൂനമർദമാണ്​ കാലാവസ്ഥാ മാറ്റത്തിന്​ കാരണം. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ്​ വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Trending News