Local Body Election: വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേര്‍ക്കാനുള്ള അവസാന ദിവസം ഇന്ന്

സം​​​സ്ഥാ​​​ന​​ത്ത് December  ആദ്യ വാരത്തില്‍ നടക്കാനിരിക്കുന്ന ത​​​ദ്ദേ​​​ശ​​​ തിരഞ്ഞെടുപ്പിലേയ്ക്കുള്ള  (Local body election) വോ​​​ട്ട​​​ര്‍​​​പ​​​ട്ടി​​​ക​​​യി​​​ല്‍ (Voter list) പേ​​​ര് ചേ​​​ര്‍​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷ​​​ക​​​ളും മ​​​റ്റ് ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും ഇ​​​ന്നു​​​കൂ​​​ടി സ​​​മ​​​ര്‍​​​പ്പി​​​ക്കാ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തിര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ വി.​​​ ഭാ​​​സ്ക​​​ര​​​ന്‍ അ​​​റി​​​യി​​​ച്ചു.

Last Updated : Oct 31, 2020, 08:21 AM IST
  • സം​​​സ്ഥാ​​​ന​​ത്ത് ഡിസംബര്‍ ആദ്യ വാരത്തില്‍ നടക്കാനിരിക്കുന്ന ത​​​ദ്ദേ​​​ശ​​​ തിരഞ്ഞെടുപ്പിലേയ്ക്കുള്ള വോ​​​ട്ട​​​ര്‍​​​പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​ര് ചേ​​​ര്‍​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷ​​​ക​​​ളും മ​​​റ്റ് ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും ഇ​​​ന്നു​​​കൂ​​​ടി സ​​​മ​​​ര്‍​​​പ്പിക്കാം​​​
Local Body Election: വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര്  ചേര്‍ക്കാനുള്ള  അവസാന ദിവസം ഇന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​ത്ത് December  ആദ്യ വാരത്തില്‍ നടക്കാനിരിക്കുന്ന ത​​​ദ്ദേ​​​ശ​​​ തിരഞ്ഞെടുപ്പിലേയ്ക്കുള്ള  (Local body election) വോ​​​ട്ട​​​ര്‍​​​പ​​​ട്ടി​​​ക​​​യി​​​ല്‍ (Voter list) പേ​​​ര് ചേ​​​ര്‍​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷ​​​ക​​​ളും മ​​​റ്റ് ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും ഇ​​​ന്നു​​​കൂ​​​ടി സ​​​മ​​​ര്‍​​​പ്പി​​​ക്കാ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തിര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ വി.​​​ ഭാ​​​സ്ക​​​ര​​​ന്‍ അ​​​റി​​​യി​​​ച്ചു.

ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി​​​യോ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ വീ​​​ഡി​​​യോ കോ​​​ള്‍ വ​​​ഴി​​​യോ ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള​​​ള സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യം ഉ​​​പ​​​യോ​​​ഗി​​​ക്കാവുന്നതാണ് .

കോ​​​വി​​​ഡ്-19 വൈ​​​റ​​​സ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പേ​​​ര് ചേ​​​ര്‍​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള ഹി​​​യ​​​റിം​​​ഗി​​​ന് നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​വ​​​ര്‍​​​ക്ക് അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടി​​​ല്‍ ഒ​​​പ്പും ഫോ​​​ട്ടോ​​​യും പ​​​തി​​​ച്ച്‌ സ്കാ​​​ന്‍ ചെ​​​യ്ത് ഇ​​​ല​​​ക്ട​​​റ​​​ല്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍​​​മാ​​​ര്‍​​​ക്ക് ഇ-​​​മെ​​​യി​​​ല്‍ ആ​​​യോ നേ​​​രി​​​ട്ടോ/​​​ആ​​​ള്‍​​​വ​​​ശ​​​മോ സമര്‍പ്പിക്കാം .

സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​ട്ടി​​​ക​​​ക​​​ള്‍ ന​​​വം​​​ബ​​​ര്‍ 10ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

Also read: തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കണം, പൂഞ്ഞാര്‍ MLA പി. സി ജോര്‍ജ് ഹൈക്കോടതിയില്‍

അതേസമയം, സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി  നടക്കുകയാണ്. ഡിസംബര്‍ ആദ്യ വാരത്തില്‍  തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.  വിജ്ഞാപനം നവംബര്‍ പത്തിനകം പുറപ്പെടുവിച്ചേക്കും.  ഡിസംബര്‍ 31നകം പ്രക്രിയ പൂര്‍ത്തിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

Trending News