Cpm District Meeting| രാഷ്ട്രീയ പാർട്ടിക്കാർക്ക് മാത്രമായി ഒഴിവില്ല, 50 പേരിൽ കൂടുതലുള്ള സമ്മേളനം വേണ്ട, സി.പി.എം ജില്ലാ സമ്മേളനത്തിനെതിരെ ഹൈക്കോടതി

അതേസമയം തൃശ്ശൂരിലും ജില്ലാ സമ്മേളനവും വെർച്വൽ പൊതു സമ്മേളനവും പാർട്ടി ഒഴിവാക്കി.

Written by - Zee Malayalam News Desk | Last Updated : Jan 21, 2022, 05:33 PM IST
  • തൃശ്ശൂരിലും ജില്ലാ സമ്മേളനം ഒഴിവാക്കിയിട്ടുണ്ട്
  • ജില്ലയിലെ വെർച്വൽ പൊതു സമ്മേളനവും പാർട്ടി ഒഴിവാക്കി.
  • നേരത്തെ കാസർകോട് ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവ് സമ്മർദ്ദങ്ങളെ തുടർന്ന് പിൻവലിച്ചിരുന്നു
Cpm District Meeting| രാഷ്ട്രീയ പാർട്ടിക്കാർക്ക് മാത്രമായി ഒഴിവില്ല, 50 പേരിൽ കൂടുതലുള്ള സമ്മേളനം വേണ്ട, സി.പി.എം ജില്ലാ സമ്മേളനത്തിനെതിരെ ഹൈക്കോടതി

കാസർകോട്: സി.പി.എം ജില്ലാ സമ്മേളനത്തിന് അടിയായി ഹൈക്കോടതി നിർദ്ദേശം. രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമായി എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. ജില്ലാ സമ്മേളനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നേരത്തെ കാസർകോട് ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവ് സമ്മർദ്ദങ്ങളെ തുടർന്ന് പിൻവലിച്ചിരുന്നു.

ഇതിനെ ചോദ്യം ചെയ്താണ് ഇന്ന് ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിച്ചത്. അടിയന്തര പ്രാധാന്യം നൽകിയാണ് കോടതി ഹർജി പരിഗണിച്ചത്. റിപ്പബ്ലിക് ദിനത്തിന് 50 പേരെ മാത്രമാണ് അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി. അതേസമയം തൃശ്ശൂരിലും ജില്ലാ സമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ വെർച്വൽ പൊതു സമ്മേളനവും പാർട്ടി ഒഴിവാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News