സംസ്ഥാന പൊലിസ് തലപ്പത്ത് അഴിച്ചുപണി ;ദക്ഷിണ മേഖലാ എഡിജിപിയായി ബി.സന്ധ്യ

സംസ്ഥാന പൊലിസ് തലപ്പത്ത് അഴിച്ചുപണി.  കെ.പത്മകുമാറിനെ മാറ്റി ദക്ഷിണ മേഖലാ എഡിജിപിയായി ബി.സന്ധ്യയെ നിയമിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നിയമനം.

Last Updated : May 27, 2016, 12:41 AM IST
സംസ്ഥാന പൊലിസ് തലപ്പത്ത് അഴിച്ചുപണി ;ദക്ഷിണ മേഖലാ എഡിജിപിയായി ബി.സന്ധ്യ

തിരുവനന്തപുരം: സംസ്ഥാന പൊലിസ് തലപ്പത്ത് അഴിച്ചുപണി.  കെ.പത്മകുമാറിനെ മാറ്റി ദക്ഷിണ മേഖലാ എഡിജിപിയായി ബി.സന്ധ്യയെ നിയമിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നിയമനം.

കെ.പത്മകുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല. നേരത്തെ ജിഷ കൊലക്കേസ് അന്വേഷണ സംഘത്തിന്റെ തലപ്പത്ത് സന്ധ്യയെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു

Trending News