Accident: കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; 64കാരൻ മരിച്ചു

Accident Death: അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഹബീബ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 3, 2024, 06:15 AM IST
  • ശനിയാഴ്ച രാവിലെ 7.30 ഓടെ ആയിരുന്നു അപകടമുണ്ടായത്.
  • അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഹബീബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Accident: കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; 64കാരൻ മരിച്ചു

കോഴിക്കോട്: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. കോഴിക്കോട് കടിയങ്ങാട് ആണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചീക്കോന്ന് പാതിരിപ്പറ്റ സ്വദേശി തയ്യിൽ ഹബീബ് (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.30 ഓടെ ആയിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഹബീബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുറ്റ്യാടി നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News