Kozhikode: കോഴിക്കോട് വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങിമരിച്ചു

Kozhikode: പന്തിരാങ്കാവ് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ‌ പുരോഗമിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 5, 2024, 02:43 PM IST
  • സംഭവത്തിൽ പന്തിരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
  • പന്തിരാങ്കാവ് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ‌ പുരോഗമിക്കുകയാണ്.
Kozhikode:  കോഴിക്കോട് വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങിമരിച്ചു

കോഴിക്കോട്: വീടിന് തീയിട്ടതിന് പിന്നാലെ യുവാവ് തൂങ്ങിമരിച്ചു. കോഴിക്കോട് പെരുമണ്ണപ്പാറയിലാണ് സംഭവം നടന്നത്. വിനോദ് (44) ആണ് വീടിന് തീയിട്ടതിന് ശേഷം തൂങ്ങിമരിച്ചത്. സംഭവത്തിൽ പന്തിരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പന്തിരാങ്കാവ് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ‌ പുരോഗമിക്കുകയാണ്.

Breaking Updating...

(ശ്രദ്ധിക്കുക: ജീവിതത്തിലെ വിഷമഘട്ടത്തിലുള്ള പ്രശ്നങ്ങൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിക്കുന്നില്ല എന്ന ആശങ്ക ഉണ്ടാകുമ്പോൾ ഉടനെ തന്നെ മാനസികാരോ​ഗ്യ വിദ​ഗ്ധന്റെ സഹായം തേടുക.  ‌അതിജീവിക്കാനുള്ള ശ്രമങ്ങൾ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് 1056 എന്ന നമ്പറിൽ വിളിക്കുക. നിങ്ങളുടെ പ്രശ്നങ്ങൾ പങ്കുവെക്കുക.)

 

Trending News