Kerala Lottery Result TODAY 14.02.2024 LIVE: ആരാണ് 1 കോടി നേടിയ ആ ഭാഗ്യശാലി? ലോട്ടറി ഫലങ്ങൾ ഇതാ

 Fifty Fifty lottery FF 84 results 14-02-2024: ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഓരോ ആഴ്ചയും 70 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 14, 2024, 12:50 PM IST
Live Blog

Fifty Fifty Lottery Results Today: ഏഴ് ആഴ്ച ലോട്ടറികളിൽ ഒന്നാണ് ഫിഫ്റ്റി ഫിഫ്റ്റി. എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ്. ഓരോ ലോട്ടറിയെയും ഒരു അക്ഷരമാലാ കോഡായ  "FF"-ൽ ആണ് കോഡിനൊപ്പം നറുക്കെടുപ്പ് നമ്പറും അടങ്ങിയിട്ടുണ്ട്. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഓരോ ആഴ്ചയും 70 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി എത്തുന്നത്. ഒന്നാം സമ്മാന ജേതാവിന് ഒരു കോടി രൂപയാണ് സമ്മാനം. ടിക്കറ്റിന് സമാശ്വാസ സമ്മാനം ഉൾപ്പെടെ 8 സമ്മാനങ്ങളുണ്ട്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. വിജയികൾക്ക് ആകെ 217105 സമ്മാനങ്ങൾ ഇതുവരെ നൽകിയിട്ടുണ്ട്

14 February, 2024

  • 11:45 AM

    നറുക്കെടുപ്പ് 3-മണിക്ക് തിരുവനന്തപുരത്ത് ഗോർക്കി ഭവനിൽ നടക്കും

  • 11:45 AM

    3 മുതൽ 8 വരെയുള്ള പ്രോത്സാഹന സമ്മാനങ്ങളുടെ തുകയുടെ 10% (ഏജൻറ് കമ്മീഷൻ) സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ നിന്ന് നൽകും.

  • 11:45 AM

    Kerala lottery results today

    ഒന്നും മൂന്നും സമ്മാനങ്ങളുടെ 10% കുറയ്ക്കുകയും തുക ലോട്ടറി ഏജൻസി ഏജൻ്റുമാർക്ക് (വിജയിച്ച ടിക്കറ്റുകൾ വിൽക്കുന്നവർ) നൽകുകയും ചെയ്യും

  • 11:30 AM

    today Kerala lottery result 14 02 2024

    ഫിഫ്റ്റി ഫിഫ്റ്റി എഫ്എഫ്-84 ൻ്റെ കേരള ഭാഗ്യക്കുറി ഫലം ഇന്ന് നറുക്കെടുക്കാൻ പോകുന്നു

Trending News