Kerala Lottery Result Today 13.02.2024: 75 ലക്ഷം രൂപ ഈ ഭാഗ്യശാലിക്ക്... സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടന്നത്.

Last Updated : Feb 13, 2024, 03:44 PM IST
    ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralalotteryresult.net/ , http://www.keralalotteries.com എന്നിവ വഴി ഫലം ലഭ്യമാകും.
Live Blog

Sthree Sakthi SS 402 Result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത് SS 588585 എന്ന ടിക്കറ്റിന് ആണ്.

 

13 February, 2024

  • 15:45 PM

    Sixth Prize: ആറാം സമ്മാനം- 500 രൂപ

    7387 3443 7052 8750 5629 7406 6085 4834 2960 0045 7901 0825 9932 8590 8364 4186 8967 5232 0415 693 692 1 8183 1831 6719 1979 9097 7122 8569 7062 4547 6815 3794 3739 3941 7720 3476 6068 83234 4519 4519 784846

  • 15:45 PM

    Fifth Prize: അഞ്ചാം സമ്മാനം- 1,000 രൂപ

    0049 0082 0322 1390 2077 2126 2452 3316 3551 3671 3923 4443 5893 7198 7360 7640 8320 8323 86771

  • 15:45 PM

    Fourth Prize: നാലാം സമ്മാനം- 2,000 രൂപ

    2269 2892 3726 3951 7317 7343 7879 8992 9491 9570

  • 15:30 PM

    Third Prize: മൂന്നാം സമ്മാനം- 5,000 രൂപ

    0991 1667 2871 2913 3263 3694 3979 4399 4829 6208 6580 6982 7016 7117 7248 7382 9557 9938

  • 15:30 PM

    Second Prize: രണ്ടാം സമ്മാനം- 10 ലക്ഷം രൂപ- SY 271701

  • 15:30 PM

    First Prize: ഒന്നാം സമ്മാനം- 75 ലക്ഷം രൂപ- SS 588585

  • 14:30 PM

    സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, വിജയികൾക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം. 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

  • 14:30 PM

    ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
    രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
    മൂന്നാം സമ്മാനം: 5,000 രൂപ
    നാലാം സമ്മാനം: 2,000 രൂപ
    അഞ്ചാം സമ്മാനം: 1,000 രൂപ
    ആറാം സമ്മാനം: 500 രൂപ
    ഏഴാം സമ്മാനം: 200 രൂപ
    എട്ടാം സമ്മാനം: 100 രൂപ
    പ്രോത്സാഹന സമ്മാനം: 8,000 രൂപ

  • 14:30 PM

    ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 75 ലക്ഷം രൂപ ലഭിക്കും. കൂടാതെ, രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10 ലക്ഷം രൂപയും 5,000 രൂപയും സമ്മാനമായി ലഭിക്കും.

Trending News