Kerala Lottery Result Live: 75 ലക്ഷം ഈ ടിക്കറ്റിന്? വിൻ-വിൻ ഡബ്ല്യു-759 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result Live: 75 ലക്ഷം ഈ ടിക്കറ്റിന്? വിൻ-വിൻ ഡബ്ല്യു-759 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Last Updated : Mar 4, 2024, 04:11 PM IST
    കേരള ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന വിൻ-വിൻ ഡബ്ല്യു-759 ലോട്ടറിയുടെ ഫലം മാർച്ച് നാല് തിങ്കളാഴ്ച പ്രഖ്യാപിക്കും.
Live Blog

Win Win W 759 Lottery Result: വിൻ-വിൻ ഡബ്ല്യു-759 ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

4 March, 2024

  • 16:00 PM

    ഒന്നാം സമ്മാനം- 75 ലക്ഷം രൂപ

    WX 506100

  • 16:00 PM

    രണ്ടാം സമ്മാനം- അഞ്ച് ലക്ഷം രൂപ

    WV 987785

  • 16:00 PM

    മൂന്നാം സമ്മാനം- ഒരു ലക്ഷം രൂപ

    WN 553752
    WO 165212
    WP 960222
    WR 986475
    WS 441619
    WT 887283
    WU 949321
    WV 757660
    WW 945212
    WX 137154
    WY 112547
    WZ 939208

  • 16:00 PM

    പ്രോത്സാഹന സമ്മാനം- 8,000 രൂപ

    WN 506100
    WO 506100
    WP 506100
    WR 506100
    WS 506100
    WT 506100
    WU 506100
    WV 506100
    WW 506100
    WY 506100
    WZ 506100

  • 15:45 PM

    നാലാം സമ്മാനം- 5,000 രൂപ

    0335  1455  1528  2142  2454  2787  2958  5460  5542  5733  7268  7418  8309  8589  8798  8811  9425  9443

  • 13:00 PM

    Prize Claim: കേരള വിൻ-വിൻ ഡബ്ല്യു 759 ലോട്ടറിയുടെ ഫലങ്ങൾ കേരള വകുപ്പിൻ്റെ www.keralalottery.info എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാം. ഫലം പരിശോധിക്കാൻ കേരള ഗവൺമെൻ്റ് ഗസറ്റ് ഓഫീസും സന്ദർശിക്കാവുന്നതാണ്.

  • 12:15 PM

    Lottery Prize:

    സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, വിജയികൾക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം. സമ്മാനത്തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാനം ലഭിച്ച ടിക്കറ്റുകൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കണം.

  • 12:15 PM

    Prize Structure:

    ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
    രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
    മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
    നാലാം സമ്മാനം: 5,000 രൂപ
    അഞ്ചാം സമ്മാനം: 1,000 രൂപ
    ആറാം സമ്മാനം: 500 രൂപ
    ഏഴാം സമ്മാനം: 100 രൂപ
    പ്രോത്സാഹന സമ്മാനം: 8,000 രൂപ

  • 11:30 AM

    കേരള ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന വിൻ-വിൻ ഡബ്ല്യു-759 ലോട്ടറിയുടെ ഫലപ്രഖ്യാപനം ഇന്ന്. വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ്.

Trending News