Kerala Lottery Result Today Live : 1 കോടി ആർക്ക്? ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ഫലങ്ങൾ ഇതാ...

Kerala lottery result today 28.02.2024: ഒന്നാം സമ്മാന ജേതാവിന് ഒരു കോടി രൂപ സമ്മാനമായി ലഭിക്കും. ആകെ എട്ട് സമ്മാനങ്ങളാണ് ഫിഫ്റ്റി ലോട്ടറിക്കുള്ളത്.

Written by - Zee Malayalam News Desk | Last Updated : Feb 28, 2024, 03:59 PM IST
Live Blog

Fifty Fifty FF-86 Lottery Result: സംസ്ഥാന സർക്കാരിൻറെ ഏഴ് ആഴ്ച ലോട്ടറികളിൽ ഒന്നാണ് ഫിഫ്റ്റി ഫിഫ്റ്റി. എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ്  നടക്കുന്നത്.  "FF" ആണ് കൂടാതെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി കോഡ് ഇതിൽ കോഡിനൊപ്പം നറുക്കെടുപ്പ് നമ്പറും അടങ്ങിയിട്ടുണ്ട്. 50 രൂപയാണ് ടിക്കറ്റ് വില (ജിഎസ്ടി ഉൾപ്പെടെ). ഓരോ ആഴ്ചയും 70 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി നൽകിയിരുന്നത്. ഒന്നാം സമ്മാന ജേതാവിന് ഒരു കോടി രൂപ സമ്മാനമായി ലഭിക്കും. ആകെ എട്ട് സമ്മാനങ്ങളാണ് ഫിഫ്റ്റി ലോട്ടറിക്കുള്ളത്.

28 February, 2024

  • 16:00 PM

    100 രൂപ സമ്മാനം നേടിയവർ

    6906  9888  8343  9065  2479  1408  4056  1620  1128  3653  7891  2189  6264  6769  3831  4546  0791  1174  5009  2167  8797  5394  9671  6351  9813  2125  0046  8579  2737  7188  5864  5854  7327  7524  6105  9166  5008  4935  3362  2684  5056  5799  2262  9930  8162  3942  3929  6873  2726  6653  7328  3271  0025  0646  7017  6540  9150  6962  5652  2382  7720  5061  6276  3557  5052  4627  7345  6516  8308  4065  7426  1118  7542  5850  1597  3097  9777  4129  1595  4184  7392  3317  9014  5680  7979  5332  5565  5508  5766  2410  4239  7835  2698  8975  0374  0721  2358  2861  7511  7130  4823  5384  6624  2523  9938  9912  8395  5979  4282  7237  9165  9785  2332  7201  3352  3183  3164  7496  3887  7277  3300  9848  2026  8224

  • 16:00 PM

    2,000/-
    0392  1478  1552  3765  4328  4719  5973  6648  7927  8016  9753  9889
     
    1,000/-
    0092  0127  0330  0496  0570  1129  1154  2455  2715  2885  4208  4264  5260  5373  6336  6397  6865  6891  7556  7610  7915  8420  9174  9501
     
    500/-
    0335  0401  0471  0702  0929  1184  1217  1245  1404  1433  1505  1618  1807  1918  2137  2142  2149  2163  2164  2303  2334  2502  2843  2867  2933  2988  3030  3046  3230  3250  3550  3696  3815  4175  4297  4387  4409  4549  4589  4716  4824  4856  4864  4997  5190  5272  5277  5418  5427  5544  5755  5842  5853  5915  5998  6108  6262  6450  6926  6931  6988  7060  7061  7076  7097  7186  7216  7229  7269  7468  7596  7634  7666  7825  7854  7880  8144  8227  8273  8310  8320  8346  8384  8397  8526  8674  9120  9168  9173  9519  9603  9737  9822  9911  9939  9946

  • 16:00 PM

    5,000

    0170  0362  2132  2198  2365  2387  2970  3635  3776  4383  4386  5062  5894  6036  6437  6632  7113  8245  8282  8378  8606  9133  9674

  • 16:00 PM

    രണ്ടാം സമ്മാനം നേടിയ നമ്പർ

    FR 574179 (വടകര)

  • 16:00 PM

    8000 നേടിയവർ

    FN 738928
    FO 738928
    FP 738928
    FR 738928
    FS 738928
    FT 738928
    FU 738928
    FW 738928
    FX 738928
    FY 738928
    FZ 738928

  • 15:45 PM

    FV 738928 എന്ന നമ്പരിലാണ് ഒന്നാം സമ്മാനം

  • 15:45 PM

    ഫിഫ്റ്റി ലോട്ടറി ഫലങ്ങൾ പ്രഖ്യാപിച്ചു

  • 12:15 PM

     Fifty Fifty lottery result

    ഫിഫ്റ്റി ഫിഫ്റ്റ് ഫലം പ്രഖ്യാപിക്കാൻ ഇനി കുറച്ച് സമയം മാത്രം

  • 12:00 PM

    Kerala lottery results today

    ഫലങ്ങൾ ലോട്ടറി വകുപ്പിൻറെ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ ഓണ്‍ലൈനായോ അറിയാൻ സാധിക്കും

     

  • 11:30 AM

    Kerala lottery result today 28.02.2024

    തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്

  • 11:30 AM

    ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഉച്ച കഴിഞ്ഞ് 3 മണി മുതൽ ആരംഭിക്കും

  • 11:15 AM

    ഉച്ച കഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് ലോട്ടറി നറുക്കെടുക്കുന്നത്

  • 11:15 AM

    ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്.  ഒന്നും മൂന്നും സമ്മാനങ്ങളുടെ 10% കുറയ്ക്കുകയും തുക ലോട്ടറി ഏജൻസി ഏജൻ്റുമാർക്ക് (വിജയിച്ച ടിക്കറ്റുകൾ വിൽക്കുന്നവർ) നൽകുകയും ചെയ്യും.

Trending News