Kerala Lottery Result : 80 ലക്ഷം രൂപ ആർക്ക്? ഇന്നത്തെ കാരുണ്യ ഫലം

Kerala Lottery Today Result Karunya KR-627 Results 2023 : വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പുറത്ത് വിട്ടത്. ഫലം ഓൺലൈനായിട്ട് അറിയാനും സാധിക്കുന്നതാണ്

Written by - Zee Malayalam News Desk | Last Updated : Nov 11, 2023, 04:52 PM IST
  • 40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്,
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.
Kerala Lottery Result : 80 ലക്ഷം രൂപ ആർക്ക്? ഇന്നത്തെ കാരുണ്യ ഫലം

Kerala Lottery Result Karunya KR-627 : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ (നവംബർ 11) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. KV 690197 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കുന്നതാണ്

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചകളിലാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

കാരുണ്യ ലോട്ടറിയുടെ സമ്മാനത്തുകകൾ

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
KV 690197
സമാശ്വാസ സമ്മാനം (8,000 രൂപ)
KN 690197  KO 690197
KP 690197  KR 690197
KS 690197  KT 690197
KU 690197  KW 690197
KX 690197  KY 690197  KZ 690197
രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)
KS 485810
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
1) KN 596482 (ERNAKULAM)
2) KO 849098 (KARUNAGAPALLY)
3) KP 278863 (CHERTHALA)
4) KR 670339 (THIRUR)
5) KS 352195 (THRISSUR)
6) KT 226479 (THRISSUR)
7) KU 454977 (WAYANADU)
8) KV 927942 (KAYAMKULAM)
9) KW 943429 (ADIMALY)
10) KX 234302 (PALAKKAD)
11) KY 702005 (PALAKKAD)
12) KZ 924240 (MANANTHAVADY)
നാലാം സമ്മാനം (5,000 രൂപ)
0143  1298  1763  2236  2415  2476  3281  4324  5144  5545  6035  7082  7141  7176  7420  8122  8201  9819
അഞ്ചാം സമ്മാനം (2000 രൂപ)
4459  4463  5355  5362  6150  6559  8069  8851  8999  9951
ആറാം സമ്മാനം (1000 രൂപ)
0695  1809  2142  2262  3273  3467  4965  5321  5371  6222  8576  8808  9477  9961
ഏഴാം സമ്മാനം (500 രൂപ)
0008  0403  0527  0566  1068  1347  1470  1537  1811  1812  1887  2131  2235  2462  2593  2618  2622  2752  2823  2942  2954  2955  2976  2986  3138  3289  3603  3637  3859  3878  3950  4062  4484  4533  4654  4666  4707  4791  4870  5068  5151  5198  5406  5486  5804  5819  6085  6129  6254  6348  6361  6558  6848  6899  7010  7045  7073  7097  7124  7293  7337  7492  7585  7705  7896  7966  8027  8333  8348  8734  8763  9088  9109  9161  9201  9576  9864  9868  9881  9935
എട്ടാം സമ്മാനം (100 രൂപ)
0042  0068  0100  0232  0288  0290  0593  0672  0797  0861  0919  0928  1031  1054  1223  1489  1616  1669  1926  2079  2230  2311  2375  2523  2677  2723  2733  2745  2827  2896  2940  3201  3321  3398  3435  3535  3536  3559  3562  3621  3685  3691  3755  3821  3833  3840  3860  4006  4034  4045  4157  4215  4257  4268  4283  4375  4713  4725  4798  4924  5323  5328  5347  5350  5489  5567  5613  5816  5950  5986  6058  6065  6180  6360  6362  6380  6438  6554  6610  6641  6698  6816  6861  6923  7049  7192  7223  7303  7326  7390  7413  7427  7431  7433  7466  7501  7522  7673  7693  7709  7786  7816  8036  8211  8252  8268  8341  8380  8548  8613  8649  8707  8753  9013  9092  9241  9356  9396  9429  9465  9642  9875  9923  9966

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

കാരുണ്യ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News