Kerala Lottery : ആരാകും വിൻ-വിൻ ലോട്ടറിയുടെ ജേതാവ്? ഭാഗ്യക്കുറിയുടെ ഇന്നത്തെ ഫലം അറിയാം

Kerala Lottery Win-Win W-734 Result : 75 ലക്ഷം രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം  

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 03:57 PM IST
  • തിങ്കളാഴ്ചകളിലാണ് വിൻ-വിൻ നറുക്കെടുപ്പ്
  • ഒന്നാം സമ്മാനം 75 ലക്ഷം രൂപ
  • രണ്ടാം സമ്മാനം 5 ലക്ഷം രൂപ
  • മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ
Kerala Lottery : ആരാകും വിൻ-വിൻ ലോട്ടറിയുടെ ജേതാവ്? ഭാഗ്യക്കുറിയുടെ ഇന്നത്തെ ഫലം അറിയാം

Kerala Lottery Result 2023 Win-Win W-734 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ലോട്ടറിയുടെ ഇന്നത്തെ (സെപ്റ്റംബർ നാല്) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WG 852356 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WK 455547 എന്ന ഭാഗ്യക്കുറിക്ക് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

വിൻ-വിൻ W-734 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WG 852356

സമാശ്വാസ സമ്മാനം (8,000 രൂപ)

WA 852356
WB 852356
WC 852356
WD 852356
WE 852356
WF 852356
WH 852356
WJ 852356
WK 852356
WL 852356
WM 852356

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

WK 455547

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 822770
WB 996288
WC 858985
WD 269806
WE 411068
WF 293410
WG 800943
WH 861138
WJ 188761
WK 117563
WL 319822
WM 303246

നാലാം സമ്മാനം (5,000 രൂപ)

0092  2160  3143  3494  4470  4608  4681  5640  6586  6654  6974  7202  7519  7929  8185  8661  9193  9378

അഞ്ചാം സമ്മാനം (2,000 രൂപ)

0703  0870  1479  1536  1686  2596  3205  3540  5002  7885

ആറാം സമ്മാനം (1000 രൂപ)

0212  2272  2549  3207  4795  5032  5040  5590  6226  7829  8202  8644  8999  9635

ഏഴാം സമ്മാനം (500 രൂപ)

0034  0240  0595  0842  0854  1200  1219  1291  1354  1638  1911  2010  2018  2151  2346  2373  2418  2423  2445  2486  2533  2594  2634  2704  2998  3011  3036  3108  3147  3162  3264  3330  3371  3410  3532  3533  3579  3623  3633  3850  3890  4014  4100  4281  4415  4557  4996  5058  5094  5363  5446  5453  5476  5597  5740  5774  5919  6304  6333  6464  6506  6611  6641  7021  7238  7241  7268  7387  7535  7646  7809  7857  7970  8030  8524  8597  8654  8719  9251  9598  9875  9997

എട്ടാം സമ്മാനം (100 രൂപ)

6010  4289  7483  7610  8108  8401  7647  4844  1573  4356  4616  0386  7599  6169  6317  5314  2608  2414  0351  1086  2679  2014  4428  6375  8944  3577  5797  1526  5558  8399  8405  2050  2568  1812  2674  8358  7411  9148  2538  3123  5061  9763  1009  4765  2276 4440  5134  8498  8176  3262  1784  2027  8433  9565

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News