Kerala Lottery Results: ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം വന്നു, ആരാണാ കോടീശ്വരൻ?

Fifty Fifty Lottery Result: നിങ്ങളെടുത്ത ലോട്ടറിക്കാണോ ഒരു കോടി അടിച്ചത്? വിജയികളുടെ നമ്പറുകൾ പരിശോധിക്കാം...  

Written by - Zee Malayalam News Desk | Last Updated : Sep 4, 2024, 03:59 PM IST
  • ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ​1 കോടി രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ FH 298935 ആണ്.
  • FG 809674 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.
Kerala Lottery Results: ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം വന്നു, ആരാണാ കോടീശ്വരൻ?

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഫിഫ്റ്റി- ഫിഫ്റ്റി FF-109 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​1 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ​1 കോടി രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ FH 298935 ആണ്. FG 809674 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. 

ഒന്നാം സമ്മാനം: 1 കോടി രൂപ 

FH 298935

സമാശ്വാസ സമ്മാനം:  Rs. 8,000
 
ടിക്കറ്റ് നമ്പർ: FA 298935  FB 298935
FC 298935  FD 298935
FE 298935  FF 298935
FG 298935  FJ 298935
FK 298935  FL 298935  FM 298935

രണ്ടാം സമ്മാനം - Rs. 10,00,000
 
ടിക്കറ്റ് നമ്പർ: FG 809674
 
മൂന്നാം സമ്മാനം: 5000
 
ടിക്കറ്റ് നമ്പർ: 0580  0972  1160  1403  2704  2846  3447  3754  3911  4598  6313  6585  6781  6845  7189  7474  7812  8005  8379  9317  9355  9495  9963

നാലാം സമ്മാനം: 2,000 രൂപ
 
ടിക്കറ്റ് നമ്പർ: 0013  0158  0811  0848  3307  3354  4474  4879  5469  7842  8230  8365

അഞ്ചാം സമ്മാനം: 1000 രൂപ
 
ടിക്കറ്റ് നമ്പർ: 0343  1744  2015  2992  3556  4407  4684  4857  5030  5386  5621  5898  5946  6708  6729  6771  6995  7961  7987  8617  8731  8977  9680  9769

ആറാം സമ്മാനം:  500

ടിക്കറ്റ് നമ്പർ: 0014  0026  0322  0417  0656  0692  0724  0880  1006  1075  1129  1131  1139  1239  1358  1407  1494  1673  1679  1841  1927  1939  1943  2065  2141  2352  2394  2515  2625  2628  2679  2734  2764  2793  2836  2841  3013  3308  3413  3449  3509  3586  3704  3710  3737  3772  3854  4585  4591  4760  4779  5023  5104  5116  5236  5279  5369  5596  5866  5903  5943  6039  6348  6822  6924  7057  7149  7165  7228  7253  7311  7457  7490  7496  7563  7718  7719  8110  8142  8312  8404  8414  8625  8867  8907  8952  9091  9103  9109  9241  9277  9402  9403  9544  9637  9812

ഏഴാം സമ്മാനം: 100

0033  0129  0136  0259  0326  0350  0381  0466  0593  0619  0746  0772  0855  0883  0887  1113  1452  1604  1653  1853  1869  1905  1935  1941  1967  2075  2175  2191  2316  2475  2622  2668  2676  2732  2743  2757  2811  2849  2876  3023  3039  3095  3461  3472  3637  3687  3786  4133  4155  4250  4352  4384  4387  4441  4526  4542  4565  4654  4710  4770  4800  4927  5105  5260  5266  5363  5372  5557  5567  5653  5677  5777  5822  5846  6028  6043  6242  6368  6376  6533  6670  6861  6885  6923  6932  6944  6986  7050  7255  7402  7419  7508  7529  7635  7648  7667  7784  7900  7906  7985  7986  8017  8070  8097  8189  8359  8430  8594  8729  8755  8872  8875  8910  8996  9022  9024  9217  9311  9332  9343  9379  9532  9633  9766  9872  9983

 

 

Trending News