Kerala Lottery Result Today: നിർമ്മൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യവാനെ അറിയണ്ടേ!

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് നിർമൽ ഭാ​ഗ്യക്കുറി. 70 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

Written by - Zee Malayalam News Desk | Last Updated : Aug 16, 2024, 05:12 PM IST
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
Kerala Lottery Result Today: നിർമ്മൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യവാനെ അറിയണ്ടേ!

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR.393 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. 

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ

ടിക്കറ്റ് നമ്പർ: NT 675974

രണ്ടാം സമ്മാനം: 10 ലക്ഷം 

ടിക്കറ്റ് നമ്പർ: NT 212004

സമാശ്വാസ സമ്മാനം: 8000 രൂപ

ടിക്കറ്റ് നമ്പർ: NN 675974  NO 675974
NP 675974  NR 675974
NS 675974  NU 675974
NV 675974  NW 675974
NX 675974  NY 675974  NZ 675974

Also Read: Kolkata Doctor Rape Murder Case: സംസ്ഥാനത്ത് 24 മണിക്കൂർ പണിമുടക്ക്; മെഡിക്കൽ കോളേജ് ഒപികളും പ്രവർത്തിക്കില്ല, വയനാടിനെ ഒഴിവാക്കി

 

മൂന്നാം സമ്മാനം: 1 ലക്ഷം ‌

ടിക്കറ്റ് നമ്പർ: NN 104719
NO 617050
NP 682303
NR 194412
NS 937733
NT 142466
NU 812028
NV 375676
NW 315676
NX 426745
NY 456772
NZ 214452

നാലാം സമ്മാനം: 5000 രൂപ

ടിക്കറ്റ് നമ്പർ: 0013  0721  2357  3393  3997  4434  6254  6451  6622  6973  7444  7788  8323  8904  9218  9227  9657  9754

അഞ്ചാം സമ്മാനം: 1000 രൂപ

ടിക്കറ്റ് നമ്പർ: 0236  0750  1445  1982  2122  2266  2448  2819  3754  4060  4120  4406  4588  5097  5870  5885  5927  6772  6956  7257  7325  7508  7661  7767  8010  8366  8691  8831  8908  9318  9458  9488  9608  9633  9868  9893

ആറാം സമ്മാനം: 500 രൂപ

ടിക്കറ്റ് നമ്പർ: 0158  0191  0292  0921  1039  1200  1545  1646  1748  1782  1866  2105  2120  2215  2529  2623  2860  2921  3023  3229  3407  3536  3555  3631  3995  4467  4548  4599  4675  4763  4838  4841  4874  4894  5216  5444  5520  5604  5805  6013  6156  6190  6195  6285  6290  6498  6657  6672  6675  6867  6875  6971  7461  7689  7873  7921  7984  8035  8052  8055  8211  8239  8255  8346  8446  8574  8628  8703  8743  8781  9130  9135  9215  9319  9368  9435  9532  9793  9907

ഏഴാം സമ്മാനം: 100 രൂപ

ടിക്കറ്റ് നമ്പർ: 0018  0258  0430  0528  0533  0653  0765  0773  0929  1099  1117  1173  1219  1348  1493  1532  1705  1716  1753  1788  1987  2014  2030  2121  2229  2259  2366  2402  2508  2510  2590  2737  2846  3013  3026  3166  3170  3227  3311  3362  3392  3552  3779  3832  3974  3986  4003  4005  4048  4177  4187  4295  4307  4519  4530  4626  4720  4730  4789  4917  4968  5194  5370  5391  5473  5642  5671  5695  5714  5719  5864  6299  6492  6619  6652  6694  7049  7113  7366  7467  7474  7550  7579  7717  7731  7754  7824  7825  7827  8036  8129  8172  8199  8371  8450  8476  8653  8740  8800  8814  8948  8952  9058  9063  9126  9243  9326  9413  9414  9433  9451  9461  9524  9536  9584  9601  9611  9659  9829  9884  9891  9909

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News