Viral Video: പട്ടാളക്കാരന്റെ മുന്നിൽ വന്ന് രാജവെമ്പാല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ ശത്രുവിനെ തിരഞ്ഞുകൊണ്ട് ഒരു പാട്ടകക്കാരൻ ഇഴഞ്ഞു നീങ്ങുന്നത്.  അതിനിടയിലാണ് ഒരു രാജവെമ്പാല മുന്നിൽ വന്നുപെടുന്നത് പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ് വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും സംശയംവേണ്ട.  

Written by - Ajitha Kumari | Last Updated : Aug 15, 2022, 02:04 PM IST
  • പട്ടാളക്കാരന്റെ മുന്നിൽ വന്ന് രാജവെമ്പാല
  • അമ്പരപ്പിക്കുന്ന നിരവധി വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ
Viral Video: പട്ടാളക്കാരന്റെ മുന്നിൽ വന്ന് രാജവെമ്പാല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: അമ്പരപ്പിക്കുന്ന നിരവധി വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇവിടെ എന്ത് എപ്പോൾ വരുമെന്ന് ഒരു നിശ്ചയവും ഉണ്ടാവില്ല. എന്നിരുന്നാലും സിംഹം, പുലി, കടുവ, മുതല തുടങ്ങിയ അപകടകാരികളായ ജീവികളുടെ കടുത്ത പോരാട്ടങ്ങളാണ് കൂടുതലായതും ഇവിടെ വൈറലാകുന്നത്.  എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ വീഡിയോ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ്. വീഡിയോ അപകടകാരിയായ ഒരു രാജവെമ്പാലയുടെയും ധീരനായ സൈനികന്റെയുമാണ്. വീഡിയോ കണ്ടാൽ ശരിക്കും ആ സൈനികനെ പലതവണ നമിച്ചു പോകും.  

Also Read: രാജവെമ്പാലയുടെ വാലിൽ പിടിക്കാൻ ശ്രമിച്ച യുവാവിന്റെ നേർക്ക് ചീറ്റിക്കൊണ്ട് പാമ്പ്..! വീഡിയോ വൈറൽ

വൈറലാകുന്ന നിമിഷങ്ങൾ മാത്രമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ജവാൻ പതുങ്ങിയിരുന്നുകൊണ്ട് ശത്രുവിനെ തിരയുകയാണ് എന്ന്. ജവാൻ ഒരു കൈകൊണ്ട് തോക്ക് പിടിക്കുന്നുണ്ട് അതുപോലെ മറ്റേ കൈയുടെ വിരൽ ട്രിഗറിലാണ്. അതായത് ശത്രുവിന്റെ ഒരു ചെറിയ അനക്കം മതി വെടിയുതിർക്കാൻ തയ്യാറായിട്ടാണ് ജവാന്റെ ഇരിപ്പ്.  ജവാന്റെ ശ്രദ്ധ ശരിക്കും ശത്രുവിലായിരുന്നു, അപ്പോഴാണ് പെട്ടെന്ന് തന്റെ സൈഡിൽ പത്തി വിടർത്തി നിൽക്കുന്ന രാജവെമ്പാല ശ്രദ്ധയിൽ പെടുന്നത്. പിന്നെ ജവാൻ ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്. 

Also Read: മനസിൽ ലഡ്ഡു പൊട്ടി..! സുന്ദരിയായ യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം, വീഡിയോ വൈറൽ 

അതായത് പതുങ്ങി വന്ന ജവാനെ കൊത്താനുള്ള എല്ലാ തയ്യാറെടുപ്പിലുമായിരുന്നു പാമ്പ്.  എന്നാൽ അതിന് അനുവദിക്കാതെ ജവാൻ ചെയ്തത് ആരും പ്രതീക്ഷിക്കാത്ത കാര്യമാണ്.  ശരിക്കും പറഞ്ഞാൽ പാമ്പ് എന്ന് കേൾക്കുമ്പോഴേ എല്ലാവർക്കും മുട്ടിടിക്കും എന്നാൽ കൊത്താൻ തയ്യാറിയിരുന്ന പാമ്പിനെ കണ്ടിട്ട് ഒരു തരത്തിലുള്ള ഭയവും ജവാന്റെ മുഖത്ത് നമ്മൾ കണ്ടില്ല മാത്രമല്ല ജവാൻ വളരെ ശ്രദ്ധയോടെ കൈ ഉയർത്തി ഒരു നിമിഷം കൊണ്ട് മൂർഖന്റെ പത്തി താഴ്ത്തി വായിൽ  പിടിക്കുകയായിരുന്നു.  വീഡിയോ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും കേട്ടോ.  ഒരു ജവാന്റെ പവർ മനസിലാക്കി തരുന്ന ഒരു വീഡിയോ തന്നെയാണിത്.  പാമ്പിനെ പിടികൂടിയ ശേഷം പിന്നെ ജവാൻ ചെയ്യുന്നതും അമ്പരപ്പോടെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കണ്ടിരുന്നത്. പാമ്പിന്റെ വായ അടക്കിപ്പിടിച്ചുകൊണ്ട് അതിനേയും പിടിച്ചുകൊണ്ട് ജവാൻ ഇഴഞ്ഞു നീങ്ങുന്നത് ശരിക്കും ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് മാത്രമേ നമുക്ക് കാണാൻ സാധിക്കുകയുള്ളു.   വീഡിയോ കാണാം...

Also Read: ഹോട്ടലിൽ നാഗ്-നാഗിനി പ്രണയം, വീഡിയോ ഇന്റർനെറ്റിൽ തരംഗമാകുന്നു

Also Read: ബെഡ്‌റൂം കണ്ടതോടെ തുള്ളിച്ചാടി വധു, പിന്നെ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് വരൻ..! വീഡിയോ വൈറൽ 

 

വൈറലാകുന്ന ഞെട്ടിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയുടെ നിരവധി  പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്. ഇത് official_viralclips എന്ന  ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോ എപ്പോൾ, എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. വീഡിയോയ്ക്ക് ഇതുവരെ 10.3k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News