Viral Video: ക്ലാസ് മുറിയിൽ കുട്ടികളുടെ ലീലാവിലാസം..! വീഡിയോ കണ്ടാൽ ഞെട്ടും

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുട്ടികൾ ക്ലാസ് റൂമിൽ കാട്ടികൂട്ടുന്ന തമാശ.

Written by - Ajitha Kumari | Last Updated : Jan 19, 2024, 10:32 PM IST
  • വിചിത്രങ്ങളായ വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ
  • സ്‌കൂളിൽ നിന്നുമുള്ള വീഡിയോകളും വൈറലാകാറുണ്ട്
  • അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലാകുന്നത്
Viral Video: ക്ലാസ് മുറിയിൽ കുട്ടികളുടെ ലീലാവിലാസം..! വീഡിയോ കണ്ടാൽ ഞെട്ടും

Viral Video:  വിചിത്രങ്ങളായ വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ്  സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ?  ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇവിടെ വൈറലാകുന്നത്.  ഇത്തരം വീഡിയോ കാണുമ്പോൾ പലപ്പോഴും നമ്മൾ ഞെട്ടിപോകാറുമുണ്ട്.  ഇവിടെ കൂടുതലായും വിവാഹ വീഡിയോകൾ, പ്രണയരംഗങ്ങളുടെ വീഡിയോകൾ, മൃഗങ്ങൾ, പാമ്പുകൾ എന്നിവയാണ് വൈറലാകുക.  

Also Read: Viral Video : പാർട്ടിക്കിടെ ഹുക്ക വലിച്ച് ധോണി; വീഡിയോ വൈറൽ

അതുപോലെ പലപ്പോഴും സ്‌കൂളിൽ നിന്നുമുള്ള വീഡിയോകളും വൈറലാകാറുണ്ട്. ഇതിൽ കൂടുതലും ലവേഴ്സ് വീഡിയോകളായിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലാകുന്നത്.  ഈ വീഡിയോ വിദ്യാർത്ഥികൾ ഒപ്പിക്കുന്ന തമാശയാണോ എന്നൊന്നും ഉറപ്പില്ല. വീഡിയോ കാണുമ്പോൾ നമുക്ക് പെട്ടെന്ന് തോന്നും ഈ കുട്ടികൾ ഇതിനാണോ സ്‌കൂളിൽ പോകുന്നതെന്ന്.  ഇവർക്കൊപ്പം  മറ്റൊരു പെൺകുട്ടിയേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. ഈ വിദ്യാർത്ഥിനി ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരു മുറിയിൽ ഇട്ട് വാതിൽ അടയ്ക്കാൻ നോക്കുന്നതും കാണാം. ഇതെല്ലാം അവിടെ നിന്നുകൊണ്ട് മറ്റൊരു കുട്ടി റെക്കോർഡ് ചെയ്യുന്നുമുണ്ട്.  തമാശ ആയാലും കാര്യമായാലും വീഡിയോ ശരിക്കും വൈറലാകുന്നുണ്ട്. വീഡിയോ കാണാം...

Also Read: മൂന്ന് വയസുകാരന്റെ ഡ്രോയറിൽ കണ്ടെത്തിയത് അഞ്ചടി നീളമുള്ള ഉ​ഗ്രവിഷമുള്ള പാമ്പിനെ; ഭയപ്പെടുത്തുന്ന വീഡിയോ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by ᴮᴬᶜᴴᴱᴸᴼᴿ ᴷᴵ ˢᴼᶜᴵᴱᵀᵞ (@bachelorkisociety)

bachelorkisocietyandmemes.bks എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ കുറച്ചു പഴയതാണെങ്കിലും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ്.  വീഡിയോയ്ക്ക് നിരവധി വ്യൂസും ലൈക്കുകളും കമന്റുകളും ലഭിക്കുന്നുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News