ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

സെൻസെക്സ് 18 പോയിന്റ് താഴ്ന്ന്  44,241 ലും നിഫ്റ്റി 2 പോയിന്റ് താഴ്ന്ന് 12,892 ലുമാണ് വ്യാപാരം ആരംഭിച്ചത്.   

Last Updated : Nov 27, 2020, 10:33 AM IST
  • ബിഎസ്ഇയിലെ 753 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 322 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല.
ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം.  സെൻസെക്സ് 18 പോയിന്റ് താഴ്ന്ന്  44,241 ലും നിഫ്റ്റി 2 പോയിന്റ് താഴ്ന്ന് 12,892 ലുമാണ് വ്യാപാരം ആരംഭിച്ചത്. 

Also read: ശബരിമലയിൽ ജീവനക്കാർക്ക് കോവിഡ്; സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം

ഭാരതി എയർടെൽ, ഐടിസി, ആക്സിസ് ബാങ്ക്, എസ്ബിഐ, റിലയൻസ്, ടിസിഎസ്, പവർഗ്രിഡ് കോർപറേഷൻ, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. 

എൻടിപിസി, എൽആന്റ്ടി, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, നെസ് ലെ,മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, എച്ച്സിഎൽടെക്,ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. 

Also read: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 5 പേർ മരിച്ചു 

ബിഎസ്ഇയിലെ 753 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 322 ഓഹരികൾ നഷ്ടത്തിലുമാണ്.  74 ഓഹരികൾക്ക് മാറ്റമില്ല.  

Trending News