SAIL recruitment: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ; എക്‌സിക്യൂട്ടീവ്, നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

SAIL recruitment 2023: ഉദ്യോഗാർത്ഥികൾക്ക് sailcareers.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അവസാന തിയതി ഏപ്രിൽ 15 ആണ്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2023, 02:38 PM IST
  • മാർച്ച് 25ന് ആണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്
  • രജിസ്ട്രേഷൻ അവസാനിക്കുന്നത് ഏപ്രിൽ 15ന് ആണ്
SAIL recruitment: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ; എക്‌സിക്യൂട്ടീവ്, നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) എക്‌സിക്യൂട്ടീവ്, നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് sailcareers.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 15 ആണ്.

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്‌മെന്റ് 2023; ഒഴിവുകളുടെ വിശദാംശങ്ങൾ

കൺസൾട്ടന്റ്: 10 ഒഴിവുകൾ 
മെഡിക്കൽ ഓഫീസർമാർ (എംഒ): 10 ഒഴിവുകൾ 
മെഡിക്കൽ ഓഫീസർമാർ (ഒഎച്ച്എസ്): മൂന്ന് ഒഴിവുകൾ 
മാനേജ്മെന്റ് ട്രെയിനി- ടെക്: മൂന്ന് ഒഴിവുകൾ  
അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി): നാല് ഒഴിവുകൾ 

നോൺ എക്സിക്യൂട്ടീവ് കേഡർ: 

ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി: 87 ഒഴിവ് 
മൈനിംഗ് ഫോർമാൻ: ഒമ്പത് ഒഴിവ് 
സർവേയർ: ആറ് ഒഴിവ്
മൈനിംഗ് മേറ്റ്: 20 ഒഴിവ് 
അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി: 34 ഒഴിവ്
മൈനിംഗ് സിർദാർ: 50 ഒഴിവുകൾ

അപേക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നത്: മാർച്ച് 25
അപേക്ഷകരുടെ രജിസ്ട്രേഷൻ അവസാനിക്കുന്നത്: ഏപ്രിൽ 15
അപേക്ഷാ വിശദാംശങ്ങൾ എഡിറ്റ് ചെയ്യുന്നതിനുള്ള അവസാന തിയതി: ഏപ്രിൽ 15
നിങ്ങളുടെ അപേക്ഷ പ്രിന്റ് ചെയ്യുന്നതിനുള്ള അവസാന തീയതി: ഏപ്രിൽ 30
ഓൺലൈൻ ഫീസ് അടയ്‌ക്കൽ: മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News