Punjab National Bank Alert...!! Savings A/c പലിശ കുറച്ച് PNB, അറിയാം പുതിയ നിരക്കുകള്‍

Savings A/c  പലിശ നിരക്ക് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനവുമായി   പഞ്ചാബ് നാഷണൽ ബാങ്ക് (PNB). 

Written by - Zee Malayalam News Desk | Last Updated : Nov 9, 2021, 08:05 PM IST
  • Savings A/c പലിശ നിരക്ക് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനവുമായി പഞ്ചാബ് നാഷണൽ ബാങ്ക് (PNB).
  • പുതുക്കിയ നിരക്ക് അനുസരിച്ച് 10 ലക്ഷത്തിന് മുകളില്‍ തുകയുള്ള Savings A/c ന് 2.85% വും 10 ലക്ഷത്തില്‍ താഴെയുള്ള അക്കൗണ്ടിന് 2.80% വും പലിശ ലഭിക്കും.
Punjab National Bank Alert...!! Savings A/c പലിശ കുറച്ച്  PNB, അറിയാം പുതിയ നിരക്കുകള്‍

New Delhi: Savings A/c  പലിശ നിരക്ക് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനവുമായി   പഞ്ചാബ് നാഷണൽ ബാങ്ക് (PNB). 

10 ലക്ഷത്തിൽ താഴെ തുകയുള്ള   അക്കൗണ്ട് ബാലൻസിന് 10 ബേസിസ് പോയിന്‍റും  10 ലക്ഷം രൂപയോ അതിന് മുകളിലോ തുകയുള്ള   അക്കൗണ്ടിന്  5 ബിപിഎസും PNB പലിശ നിരക്ക് കുറച്ചിട്ടുണ്ട്. 

പുതുക്കിയ നിരക്ക് അനുസരിച്ച്  10 ലക്ഷത്തിന് മുകളില്‍ തുകയുള്ള  Savings A/c ന്  2.85% വും 10 ലക്ഷത്തില്‍ താഴെയുള്ള  അക്കൗണ്ടിന്  2.80% വും  പലിശ ലഭിക്കും. 

Also Read: SBI PO Exam Admit Card 2021: ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

പുതുക്കിയ പലിശ നിരക്കുകള്‍  2021 ഡിസംബർ 1 മുതലാണ്  പ്രാബല്യത്തിൽ വരുന്നത്.

അതേസമയം, രണ്ട് മാസങ്ങൾക്ക് മുന്‍പാണ്  Punjab National Bank ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ  (Fixed Deposit) പലിശ നിരക്ക്  (Interest Rate) പരിഷ്കരിച്ചത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News