Viral Video: കുരങ്ങിന് പെട്ടെന്ന് പ്രണയം തോന്നിയാൽ എന്ത് ചെയ്യും, വീഡിയോ കാണൂ..!

Viral Video: വീഡിയോയിൽ കുരങ്ങൻ ചെയ്യുന്നത് കണ്ടാൽ നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല എന്നത്തിൽ സംശയമില്ല.  കാണാൻ രസമുള്ള ഈ വീഡിയോ ഇതുവരെ ലക്ഷകണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.     

Written by - Ajitha Kumari | Last Updated : Dec 14, 2021, 01:59 PM IST
  • കുരങ്ങിന് പെട്ടെന്ന് പ്രണയം തോന്നിയാൽ എന്ത് ചെയ്യും
  • സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണേണ്ടത് തന്നെയാണ്
Viral Video: കുരങ്ങിന് പെട്ടെന്ന് പ്രണയം തോന്നിയാൽ എന്ത് ചെയ്യും, വീഡിയോ കാണൂ..!

Viral Video: രസകരമായ വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ. ഓരോ ദിവസവും ദശലക്ഷക്കണക്കിന് വീഡിയോകൾ ഇവിടെ അപ്‌ലോഡ് ചെയ്യുകയും ആളുകൾ കാണുകയും ചെയ്യുന്നുണ്ട്. 

ഇതിൽ ചില വീഡിയോകൾ ഉണ്ട് അത് അപ്‌ലോഡ് ചെയ്താലുടൻ തന്നെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാറുണ്ട്.  മാത്രമല്ല ആളുകൾ ആ വീഡിയോ മണിക്കൂറുകളോളം കാണുകയും ചെയ്യാറുണ്ട്.   ഇപ്പോൾ കുരങ്ങുകളുമായി ബന്ധപ്പെട്ട ഇത്തരം രണ്ട് രസകരമായ വീഡിയോകൾ വൈറലാകുകയാണ്. 

Also Read: Viral Video: ഒരേ സമയം രണ്ട് എലികളെ വേട്ടയാടുന്ന ഇരുതല പാമ്പ്..! 

ഈ വീഡിയോകളിൽ കുരങ്ങുകൾ കാണിക്കുന്ന ഈ പണി കണ്ടാൽ നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല.  രസകരമായ ഈ വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരിക്കണക്കിന് പേർ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.  വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം ഒരു പെൺ കുരങ്ങ് തന്റെ കുട്ടിക്ക് പാൽ കൊടുക്കുന്നത് പെട്ടെന്നാണ് അവിടെ പ്രേമം മൂത്ത് ആൺ കുരങ്ങ് എത്തുന്നത്.  തന്റെ വികാരം സഹിക്കവയ്യാതെ വന്നപാടെ അമ്മക്കുരങ്ങിനെ ശല്യം ചെയ്യുന്നത് കാണാം.  ഒടുവിൽ വിഡിയോയിൽ കാണുന്ന രംഗം ശരിക്കും  ഞെട്ടിപ്പിക്കുമെങ്കിലും നമുക്ക് ചിരി നിർത്താൻ കഴിയില്ലയെന്നത് വാസ്തവവുമാണ്.   

Also Read: Viral Video: കളി ഞങ്ങളോടോ..? സിംഹങ്ങൾക്ക് എട്ടിന്റെ പണികൊടുത്ത് കാട്ടുപോത്തുകൾ..! 

പ്രേമം മൂത്ത കുരങ്ങൻ അമ്മ കുരങ്ങിന്റെ പുറത്ത് ചാടിക്കയറി ചുംബിക്കുന്നത് ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്.  വീഡിയോ കണ്ടാൽ ഇതൊക്കെ ആരാ ഇതിനെയൊക്കെ പഠിപ്പിച്ചത് എന്ന് തോന്നും.  നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.   

വൈറലാകുന്ന ഈ വീഡിയോ  monkeyjungleclu എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News