Helicopter Crash : കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

Indian Army Helicopter Crash : അരുണാചൽ പ്രദേശിലെ മൻഡല മല നിരകൾക്ക് സമീപമാണ് അപകടം സംഭവിച്ചിരിക്കുന്നത്. ലഫ്റ്റെനന്റ്, മേജർ റാങ്കുകളിലുള്ള 2 പൈലറ്റുമാരെയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Mar 16, 2023, 09:35 PM IST
  • മൻഡല മലനിരകൾക്ക് സമീപമാണ് അപകടം
  • രണ്ട് പൈലറ്റുമാരെ കാണാതാകുയായിരുന്നു
  • ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായി കരസേന
Helicopter Crash : കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ന്യൂ ഡൽഹി : കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ അരുണാചൽ പ്രദേശിലെ തകർന്നുവീണു. മൻഡല മലനിരകൾക്ക് സമീപം ബോംഡിലയിൽ അപകടം സംഭവിച്ചത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടുതായി കരസേന വൃത്തം അറിയിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ലഫ്റ്റെനന്റ്, മേജർ റാങ്കുകളിലുള്ള രണ്ട് പൈലറ്റുമാരെയാണ് കൊല്ലപ്പെട്ടത്. രാവിലെ 9.15 മണിയോടെ എയർ ട്രാഫിക് കൺട്രോളിൽ നിന്നും ഹെലികോപ്റ്റർ നഷ്ടമായി എന്ന കരസേന അറിയിച്ചു.

നേരത്തെ ഒക്ടോബർ 2022ൽ കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ അരുണാചൽ പ്രദേശിലെ തവാങ് മേഖലയിൽ തകർന്ന് വീണിരുന്നു. അന്ന് രണ്ട് പൈലറ്റുമാരിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.  ലഫ്. കേണൽ സൗരഭ് യാദവാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 

Updating ...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News