പുതിയ 2000ത്തിന്‍റെ നോട്ടുകള്‍ വാട്ടര്‍ പ്രൂഫാണോ? വീഡിയോ കണ്ടു നോക്കാം

Last Updated : Nov 14, 2016, 04:33 PM IST
പുതിയ 2000ത്തിന്‍റെ നോട്ടുകള്‍ വാട്ടര്‍ പ്രൂഫാണോ? വീഡിയോ കണ്ടു നോക്കാം

2000 രൂപയുടെ പുതിയ നോട്ടുകള്‍ ഇറങ്ങിയതു മുതല്‍ അതിലെ സവിശേഷതകളെകുറിച്ചറിയാന്‍ നമ്മള്‍ വളരെയധികം  ഉത്സാഹം കാണിക്കുന്നുണ്ട്. പുതിയ നോട്ട് കൈപറ്റിയ പലരും ഉടന്‍ തന്നെ അതിനൊപ്പം ഒരു സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്. 

നമ്മുടെ പഴയ 500 ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ വെള്ളത്തില്‍ വീണാല്‍ അപ്പോള്‍ തന്നെ അതു ഉണക്കി എടുക്കാനുള്ള ശ്രമമായിരിക്കും നമ്മള്‍ നോക്കുക. അല്ലെങ്കില്‍ അതു എളുപ്പത്തില്‍ കീറി പോകുകയും ഒരു കടലാസിന്‍റെ വില മാത്രമേ പിന്നീട് അതിന് ഉണ്ടാവുകയുമുള്ളുവെന്നും നമ്മുക്ക് അറിയാം. എന്നാല്‍ പുതിയ നോട്ട് വെള്ളത്തില്‍ വീണാല്‍ എന്താകും സ്ഥിതി? ഇവിടെ അങ്ങനെ ഒരു പരീക്ഷണം നമ്മുക്ക് നോക്കാം.

Trending News