ന്യൂഡൽഹി: ന്യൂഡൽഹിയിൽ നാല് നില കെട്ടിടത്തിൽ വൻ തീപിടിത്തം. 27 പേർ മരിച്ചു. ദില്ലി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള കടയിലാണ് തീപടർന്നത്. സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തീപിടിത്തം നിയന്ത്രണ വിധേയമായെന്ന് അഗ്നിശമന സേനാ അധികൃതർ വ്യക്തമാക്കി. സിസിടിവി ക്യാമറകൾ നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.
It's a very sad incident. It was a massive fire that broke out in a 4 storey building near Mundka metro station. 27 bodies have been recovered and 8 injured have been admitted to the hospital: Delhi Health Minister Satyendra Jain pic.twitter.com/ok9GZbS0Mk
— ANI (@ANI) May 13, 2022
Delhi fire tragedy: PM Modi expresses condolences, announces Rs 2 lakh each for kin of deceased
Read @ANI Story | https://t.co/EHwIwdiKwp#DelhiFire #delhifiretragedy pic.twitter.com/krYScAAxnp
— ANI Digital (@ani_digital) May 13, 2022
രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ദുഖം രേഖപ്പെടുത്തി. കെട്ടിടത്തിന്‍റെ ജനലുകള്‍ തകർത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയുടെ മുപ്പതിലധികം യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Delhi: Mundka blaze now under control, says fire official
Read @ANI Story | https://t.co/zL7c8pgcQ8#Delhi #DelhiFire #DelhiFireTragedy pic.twitter.com/UYrSgWPJBa
— ANI Digital (@ani_digital) May 13, 2022
Distressed by the tragic fire accident at a building near Mundka Metro Station in Delhi. My condolences to the bereaved families. I wish for speedy recovery of the injured.
— President of India (@rashtrapatibhvn) May 13, 2022
Pained by the tragic loss of lives in the Delhi fire near Mundka Metro station. Heartfelt condolences to the bereaved families and wishing the injured a speedy recovery.
— Rahul Gandhi (@RahulGandhi) May 13, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...