Bank Of Baroda Vacancy: ബാങ്ക് ഓഫ് ബറോഡയിൽ അവസരം, അവസാന തിയതി മാർച്ച് 15

ബാങ്ക് ഓഫ് ബറോഡയിൽ അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് - bankofbaroda.in വഴി അപേക്ഷിക്കാം.

Written by - Zee Malayalam News Desk | Last Updated : Feb 24, 2022, 06:44 PM IST
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് - bankofbaroda.in വഴി അപേക്ഷിക്കാം.
  • ഫെബ്രുവരി 23ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം തുടങ്ങി.
  • മാർച്ച് 15 ആണ് അവസാന തിയതി.
Bank Of Baroda Vacancy: ബാങ്ക് ഓഫ് ബറോഡയിൽ അവസരം, അവസാന തിയതി മാർച്ച് 15

ബാങ്ക് ഓഫ് ബറോഡ (BOB) ഹെഡ്, ഡെപ്യൂട്ടി ഹെഡ്, മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് - bankofbaroda.in വഴി അപേക്ഷിക്കാം. ഫെബ്രുവരി 23ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം തുടങ്ങി. മാർച്ച് 15 ആണ് അവസാന തിയതി. 

ഒഴിവുകളുടെ വിശദാംശങ്ങൾ:

ഹെഡ് / ഡെപ്യൂട്ടി ഹെഡ് - ലാർജ് കോർപ്പറേറ്റ് ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 01

ഹെഡ് / ഡെപ്യൂട്ടി ഹെഡ് – പ്രോജക്ട് ഫിനാൻസ് – ഇൻഫ്രാസ്ട്രക്ചർ & ESG (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 01

ഹെഡ് / ഡെപ്യൂട്ടി ഹെഡ് - MSME ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 01

ഹെഡ് / ഡെപ്യൂട്ടി ഹെഡ് – റീട്ടെയിൽ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 01

ഹെഡ് / ഡെപ്യൂട്ടി ഹെഡ് - എന്റർപ്രൈസ് ആൻഡ് ഓപ്പറേഷണൽ റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 01

ഹെഡ് / ഡെപ്യൂട്ടി ഹെഡ് - ഫ്രോഡ് ഇൻസിഡൻസ് ആൻഡ് റൂട്ട് കോസ് അനാലിസിസ് (റിസ്ക് മാനേജ്മെന്റ് വകുപ്പ്):01

ഹെഡ് / ഡെപ്യൂട്ടി ഹെഡ് - പോർട്ട്ഫോളിയോ മോണിറ്ററിംഗ് & ക്വാളിറ്റി കൺട്രോൾ (റിസ്ക് മാനേജ്മെന്റ് വകുപ്പ്):01

ഹെഡ് / ഡെപ്യൂട്ടി ഹെഡ് – ബാങ്ക്, NBFC, FI സെക്ടർ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് വകുപ്പ്):01

ഹെഡ് / ഡെപ്യൂട്ടി ഹെഡ് - റൂറൽ & അഗ്രികൾച്ചർ ലോൺ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്):01

ഹെഡ് / ഡെപ്യൂട്ടി ഹെഡ് - മോഡൽ ഡെവലപ്‌മെന്റ് ആൻഡ് അനലിറ്റിക്‌സ് (റിസ്‌ക് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്):01

ഹെഡ് / ഡെപ്യൂട്ടി ഹെഡ് - ക്രെഡിറ്റ് റേറ്റിംഗ് അനാലിസിസ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 01

സീനിയർ മാനേജർ - ലാർജ് കോർപ്പറേറ്റ് ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്):03

സീനിയർ മാനേജർ - ബാങ്ക്, NBFC, FI സെക്ടർ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 03

സീനിയർ മാനേജർ - പ്രോജക്റ്റ് ഫിനാൻസ് - ഇൻഫ്രാസ്ട്രക്ചർ & ESG: 02

സീനിയർ മാനേജർ - എംഎസ്എംഇ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: 2

സീനിയർ മാനേജർ - റീട്ടെയിൽ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: 1

സീനിയർ മാനേജർ - റൂറൽ & അഗ്രികൾച്ചർ ലോൺസ് ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: 01

സീനിയർ മാനേജർ - എന്റർപ്രൈസ് ആൻഡ് ഓപ്പറേഷണൽ റിസ്ക് മാനേജ്മെന്റ്: 07

സീനിയർ മാനേജർ - മോഡൽ ഡെവലപ്‌മെന്റ് ആൻഡ് അനലിറ്റിക്‌സ്: 04

സീനിയർ മാനേജർ - പോർട്ട്ഫോളിയോ മോണിറ്ററിംഗ് & ക്വാളിറ്റി കൺട്രോൾ: 02

സീനിയർ മാനേജർ - ഫ്രോഡ് ഇൻസിഡൻസ് ആൻഡ് റൂട്ട് കോസ് അനാലിസിസ്: 02

മാനേജർ - റിസ്ക് അനലിസ്റ്റ്: 03

മാനേജർ - ഫ്രോഡ് റിസ്ക് അനലിസ്റ്റ്: 01

യോഗ്യതാ മാനദണ്ഡം:

ഹെഡ്/ഡെപ്യൂട്ടി ഹെഡ് - അപേക്ഷകർക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ) ബിരുദം അല്ലെങ്കിൽ മുഴുവൻ സമയ എംബിഎ/പിജിഡിഎം അല്ലെങ്കിൽ തത്തുല്യവും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

സീനിയർ മാനേജർ: ഉദ്യോഗാർത്ഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ) ബിരുദം അല്ലെങ്കിൽ മുഴുവൻ സമയ എംബിഎ/പിജിഡിഎം അല്ലെങ്കിൽ തത്തുല്യവും കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

മാനേജർ: റിസ്ക് അനലിസ്റ്റ് (ഫ്രോഡ് റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്) - ഉദ്യോഗാർത്ഥികൾ ബി.ഇ.യിൽ ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഡാറ്റ സയൻസിൽ ബി.ടെക് അല്ലെങ്കിൽ ഗണിതശാസ്ത്രത്തിലോ സ്റ്റാറ്റിസ്റ്റിക്സിലോ ബിരുദവും നേടിയിരിക്കണം. കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

മാനേജർ: ഫ്രോഡ് റിസ്ക് അനലിസ്റ്റ് (ഫ്രാഡ് റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്) - അപേക്ഷകർ കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഡാറ്റാ സയൻസ്/ മെഷീൻ ലേണിംഗ് & എഐ എന്നിവയിൽ ബി.ടെക്/ ബി.ഇ./ എം. ടെക്/ എം.ഇ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐടിയിൽ ബിരുദം അതായത് B.Sc/ BCA/ MCA. കൂടാതെ SAS-ൽ നിന്നുള്ള നിർബന്ധിത സർട്ടിഫിക്കേഷനും വേണം. കുറഞ്ഞത് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഷോർട്ട്‌ലിസ്റ്റിംഗിന്റെയും തുടർന്നുള്ള പേഴ്‌സണൽ ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News