AIIMS Delhi recruitment 2022: ഡൽഹി എയിംസിൽ അവസരം; 410 ഒഴിവുകൾ, ഉടൻ തന്നെ അപേക്ഷിക്കാം

2022 മെയ് 16 ആണ് അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തിയതി. 

Written by - Zee Malayalam News Desk | Last Updated : May 14, 2022, 02:21 PM IST
  • 410 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
  • 2022 മെയ് 16 ആണ് അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തിയതി.
  • താൽപ്പര്യമുള്ള അപേക്ഷകർക്ക് എയിംസിന്റെ ഔദ്യോഗിക സൈറ്റായ aiimsexams.ac വഴി അപേക്ഷിക്കാം.
AIIMS Delhi recruitment 2022: ഡൽഹി എയിംസിൽ അവസരം; 410 ഒഴിവുകൾ, ഉടൻ തന്നെ അപേക്ഷിക്കാം

ന്യൂഡൽഹി: ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് (എയിംസ്) ഡൽഹിയിൽ 410 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 മെയ് 16 ആണ് അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തിയതി. താൽപ്പര്യമുള്ള അപേക്ഷകർക്ക് എയിംസിന്റെ ഔദ്യോഗിക സൈറ്റായ aiimsexams.ac വഴി അപേക്ഷിക്കാം. 

AIIMS ഡൽഹി റിക്രൂട്ട്‌മെന്റ് 2022 ഒഴിവുകളുടെ വിശദാംശങ്ങൾ

അനസ്‌തേഷ്യോളജി പെയിൻ മെഡിസിൻ & ക്രിട്ടിക്കൽ കെയർ: 50 

ഓങ്കോ. അനസ്‌തേഷ്യോളജി: 22  

പാലിയേറ്റീവ് മെഡിസിൻ: 09 

കാർഡിയാക് - അനസ്‌തേഷ്യോളജി: 07

ന്യൂറോ - അനസ്‌തേഷ്യോളജി: 14

റേഡിയോ-ഡയഗ്നോസിസ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി: 14

കാർഡിയോവാസ്കുലർ റേഡിയോളജി & എൻഡോവാസ്കുലർ ഇൻർവെൻഷൻസ്: 07

ന്യൂറോ ഇമേജിംഗ് & ഇന്റർവെൻഷണൽ ന്യൂറോ-റേഡിയോളജി: 08 

ഓർത്തോപീഡിക്‌സ്: 09  

ഫാർമക്കോളജി: 02 

പ്രോസ്‌തോഡോണ്ടിക്‌സ് (CDER): 01

കൺസർവേറ്റീവ് & എൻഡോഡോണ്ടിക്സ് (CDER): 01 

ഓർത്തോഡോണ്ടിക്സ് (CDER): 01 

കമ്മ്യൂണിറ്റി ഡെന്റിസ്ട്രി (CDER): 01 

ഓറൽ & മാക്സ്. സർജറി (CDER): 01 

ക്രിട്ടിക്കൽ ആൻഡ് ഇന്റൻസീവ് കെയർ: 06  

മെഡിക്കൽ ഓങ്കോളജി: 09 

റേഡിയേഷൻ ഓങ്കോളജി: 03 

മെഡിസിൻ: 07 

എമർജൻസി മെഡിസിൻ: 15 

മെഡിസിൻ ട്രോമ: 14 

Also Read: സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നത് വിലക്കി താലിബാൻ; പാർക്കുകളിലും സ്ത്രീകൾക്ക് വിലക്ക്

 

റുമറ്റോളജി: 02 

ജെറിയാട്രിക്സ്: 2  

ന്യൂറോ സർജറി: 24 

പീഡിയാട്രിക്സ്: 17 

പീഡിയാട്രിക്സ് സർജറി: 04

ഡെർമറ്റോളജി & വെനീറോളജി: 03

ഫോറൻസിക് മെഡിസിൻ: 02  

ലാബ്. ഓങ്കോളജി: 05  

മെഡിക്കൽ ഫിസിക്സ്: 02  

പാത്തോളജി: 05 

പൾമണറി ക്രിട്ടിക്കൽ കെയർ ആൻഡ് സ്ലീപ്പ് മെഡിസിൻ: 03 

ലാബ് മെഡിസിൻ: 07 

മൈക്രോബയോളജി: 05 

യൂറോളജി: 04 

ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി: 13 

ഒഫ്താൽമോളജി: 06 

കാർഡിയോളജി: 06  

കാർഡിയാക് തൊറാസിക് & വാസ്കുലർ സർജറി: 05

സർജറി: 05

സർജറി ട്രോമ: 18

പ്ലാസ്റ്റിക് സർജറി & റീകൺസ്ട്രക്ടീവ് സർജറി: 13

അനാട്ടമി: 04  

ബയോഫിസിക്സ്: 04  

കമ്മ്യൂണിറ്റി മെഡിസിൻ: 02  

ഇഎൻടി: 02  

ഹോസ്പിറ്റൽ മാനേജ്മെന്റ്: 21  

സർജിക്കൽ ഓങ്കോളജി: 05  

ട്രാൻസ്ഫ്യൂഷൻ മെഡിസിൻ: 01  

സൈക്യാട്രി: 07

ഫിസിയോളജി: 03

ബയോകെമിസ്ട്രി: 03 

ക്ലിനിക്കൽ ഹെമറ്റോളജി: 01 

ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ (പിഎംആർ): 04 

ബയോടെക്നോളജി: 01 

എയിംസ് ഡൽഹി റിക്രൂട്ട്‌മെന്റ് 2022 പരീക്ഷാ പ്രക്രിയ

പരീക്ഷ ഓൺലൈനായി (CBT) നടത്തപ്പെടും. തുടർന്ന് യോഗ്യരായ ഉദ്യോഗാർത്ഥിയുടെ അഭിമുഖം (ലെവൽ-II). ഡൽഹി / എൻസിആർ, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിങ്ങനെ ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലാണ് പരീക്ഷ നടക്കുന്നത്.  

അപേക്ഷാ ഫീസ്

ജനറൽ / ഒബിസി വിഭാഗം: 1500 രൂപ

SC / ST / EWS വിഭാഗം: 1200 രൂപ 

ബെഞ്ച്മാർക്ക് വൈകല്യമുള്ള വ്യക്തികൾ [PWBD]: NIL 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News