video: മാധുരി ദീക്ഷിതിന്റെ അടുക്കളത്തോട്ടം കാണാം..

ഭർത്താവിനേയും മക്കളെയും കൂടെക്കൂട്ടിയാണ് മാധുരി അടുക്കളത്തോട്ടം ഒരുക്കുന്നത്.    

Last Updated : Sep 18, 2020, 11:52 PM IST
    • കുടുംബത്തോടൊപ്പം എന്റെ അടുക്കളത്തോട്ടം സ്ഥാപിക്കുന്നു. പുതിയതും താൽപ്പര്യമുണർത്തുന്നതുമായ കാര്യങ്ങൾക്കായുള്ള ശ്രമം ഒരിക്കലും അവസാനിപ്പിക്കരുതെന്ന കുറിപ്പോടെയാണ് മാധുരി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
video: മാധുരി ദീക്ഷിതിന്റെ അടുക്കളത്തോട്ടം കാണാം..

വീട്ടിൽ അടുക്കളത്തോട്ടം ഒരുക്കുന്നതിന്റെ തിരക്കിലാണ് ബോളിവുഡ് നടി ധുരി ദീക്ഷിത്.  അടുക്കളത്തോട്ടം തനിച്ചല്ല കേട്ടോ മാധുരി ഒരുക്കുന്നത്.  ഭർത്താവിനേയും മക്കളെയും കൂടെക്കൂട്ടിയാണ് മാധുരി അടുക്കളത്തോട്ടം ഒരുക്കുന്നത്. 

Also read: റിഥിമയുടെ പിറന്നാള്‍ പാര്‍ട്ടി; ആലിയ തിളങ്ങിയത് 62,000 രൂപയുടെ വസ്ത്രത്തില്‍

കുടുംബത്തോടൊപ്പം എന്റെ അടുക്കളത്തോട്ടം സ്ഥാപിക്കുന്നു. പുതിയതും താൽപ്പര്യമുണർത്തുന്നതുമായ കാര്യങ്ങൾക്കായുള്ള ശ്രമം ഒരിക്കലും അവസാനിപ്പിക്കരുതെന്ന കുറിപ്പോടെയാണ് മാധുരി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  

Also read: മ്യൂസിയത്തില്‍ കയറണമെങ്കില്‍ ജാക്കറ്റിട്ട് മാറിടം മറയ്ക്കണം; വിവാദം

മാധുരിയും കുടുംബവും ചേർന്ന് മണ്ണ് നിറയ്ക്കുന്നതൊക്കെ നമുക്ക് വീഡിയോയിൽ കാണാൻ കഴിയും.  ശേഷം നാളുകൾ കഴിഞ്ഞ് വിത്ത് മുളക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

 

 

Trending News