Curry Leaves: വെറും വയറ്റിൽ 10 കറിവേപ്പില...! കാണാം ശരീരത്തിൽ അമ്പരപ്പിക്കുന്ന മാറ്റങ്ങൾ!

Curry Leaves Benefits: കറിവേപ്പില ജ്യൂസ് കുടിച്ചാൽ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങൾ മാറും. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 07:16 PM IST
  • ഗര് ഭിണികളിലെ ഓക്കാനം, ഛര് ദ്ദി എന്നിവ തടയാന് 10 ഇല കറിവേപ്പില അരച്ച് നീരെടുത്ത് 2 ടീസ്പൂണ് നാരങ്ങാനീരും 1 ടീസ്പൂണ് തേനും ചേര് ത്ത് കുടിക്കുക.
  • മലബന്ധത്തിന് ഒരു ടീസ്പൂൺ കറിവേപ്പില പൊടിച്ച് തേനിൽ കലർത്തി കഴിക്കണം.
Curry Leaves: വെറും വയറ്റിൽ 10 കറിവേപ്പില...! കാണാം ശരീരത്തിൽ അമ്പരപ്പിക്കുന്ന മാറ്റങ്ങൾ!

പാചകത്തിന് സ്വാദും മണവും നൽകാനായി താളിക്കുമ്പോൾ ചേർക്കുന്ന കറിവേപ്പില, ഭക്ഷണം കഴിക്കുമ്പോൾ പലരും വലിച്ചെറിയുന്നു. എന്നാൽ 120 ദിവസം തുടർച്ചയായി കറിവേപ്പില കഴിച്ചാൽ ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും.  കറിവേപ്പില ജ്യൂസ് കുടിച്ചാൽ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങൾ മാറും. ദഹനസംബന്ധമായ തകരാറുകൾക്ക് കറിവേപ്പില, മല്ലിയില, പുതിനയില എന്നിവ അരച്ച് നീരെടുത്ത് കുടിക്കുക.

ഗര് ഭിണികളിലെ ഓക്കാനം, ഛര് ദ്ദി എന്നിവ തടയാന് 10 ഇല കറിവേപ്പില അരച്ച് നീരെടുത്ത് 2 ടീസ്പൂണ് നാരങ്ങാനീരും 1 ടീസ്പൂണ് തേനും ചേര് ത്ത് കുടിക്കുക. മലബന്ധത്തിന് ഒരു ടീസ്പൂൺ കറിവേപ്പില പൊടിച്ച് തേനിൽ കലർത്തി കഴിക്കണം. 10 കറിവേപ്പില ദിവസവും രാവിലെ ഉറക്കമുണർന്ന് വെറുംവയറ്റിൽ കഴിക്കുന്നത് നല്ല ഫലം നൽകും. എന്നിരുന്നാലും, ഇത് 3 മാസം തുടർച്ചയായി കഴിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News