Health Benefits Of Mishri: എല്ലാ വീടുകളിലും കാണുന്ന ഒരു ഭക്ഷ്യവസ്തുവാണ് കൽക്കണ്ടം. കരിമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന മധുരമുള്ള ഈ പദാർത്ഥം ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. പഞ്ചസാരയുടെ ഏറ്റവും ശുദ്ധമായ രൂപമാണ് കൽക്കണ്ടം. മിശ്രി, റോക്ക് ഷുഗർ എന്നൊക്കെ കൽക്കണ്ടം അറിയപ്പെടുന്നുണ്ട്. കൽക്കണ്ടത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
Also Read: Weight Loss Tips: വയറ്റിലെ കൊഴുപ്പ് അലിയിച്ചു കളയാൻ നാരങ്ങയും ശർക്കരയും ഈ രീതിയിൽ കഴിക്കുക!
1.കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് കൽക്കണ്ടം
2.ക്ഷീണം അകറ്റും
3.വയറിളക്കത്തിന് ഉത്തമ പരിഹാരം
4.പുരുഷന്മാരിൽ സെമിനൽ ഫ്ലൂയിഡ് മെച്ചപ്പെടുത്തുന്നു
5.ചുമ, തൊണ്ടവേദന, കഫക്കെട്ട് എന്നിവ ശമിപ്പിക്കുന്നതിനൊപ്പം ഫെർട്ടിലിറ്റി മെച്ചപ്പെടുത്തുന്നു
6.രക്തത്തിലെ ആസിഡിന്റെ അളവ് സന്തുലിതമാക്കുന്നു
7.ഛർദി മാറാൻ ഉത്തമം
8.വാത ദോഷത്തെ ബാലൻസ് ചെയ്യും
9.മുലയൂട്ടുന്ന അമ്മമാർക്ക് കൽക്കണ്ടം വളരെ നല്ലതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു
10.മികച്ച എനർജി ബൂസ്റ്റർ ആണ് കൽക്കണ്ടം
Also Read: Weight Loss Drinks: വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിക്കൂ, ശരീരഭാരം കുറയ്ക്കാൻ ഫലപ്രദം!
ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ടെങ്കിലും കൽക്കണ്ടം ചെറിയ അളവിൽ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. കൽക്കണ്ടത്തെ മരുന്നായി ഉപയോഗിക്കുകയാണെങ്കിൽ ശരീരത്തിന് വളരെ ആരോഗ്യപ്രദമാണെന്നും ഡോക്മാർ പറയുന്നു. മാത്രമല്ല ഉന്മേഷകരമായ പാനീയങ്ങളിൽ ചേർത്ത് കഴിക്കുമ്പോൾ മികച്ച രീതിയിൽ ശരീരത്തിൽ പ്രവർത്തിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.