കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Dec 25, 2020, 11:41 AM IST
  • കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ
  • തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നു
  • കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ
  • ഇന്ന് സ്വര്‍ഗവാതില്‍ ഏകാദശി; ഇന്നേ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നു

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്‍റെ സ്മരണ പുതുക്കുന്ന ആഘോഷമാണ് ക്രിസ്തുമസ്

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനായ അബ്ദുൾ റഹ്മാനെ കുത്തികൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ.  യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

PM Kisan: ഇന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് വരും   2000 രൂപ , പ്രധാനമന്ത്രി കർഷകരുമായി സംവദിക്കും 

പ്രധാനമന്ത്രി നരേന്ദ്ര മോദികിസാൻ സമ്മാൻ നിധി പദ്ധതിയുടെ അടുത്ത ഗഡു കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇന്ന് നൽകും. 

ഇന്ന് സ്വര്‍ഗവാതില്‍ ഏകാദശി; ഇന്നേ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം

ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് സ്വര്‍ഗവാതില്‍ ഏകാദശി എന്നറിയപ്പെടുന്ന വൈകുണ്ഠ ഏകാദശി. ഇന്നേദിവസം വ്രതം അനുഷ്ഠിച്ച് ഭഗവാനെ ഭജിക്കുന്നത് മോക്ഷത്തിന് കാരണമാകുമെന്നാണ് വിശ്വാസം.

 

Trending News