Thiruvallam Murder: തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞ് കൊന്നു

തിരുവല്ലം സ്വദേശി രാജി (40) ആണ് കൊല്ലപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Aug 21, 2021, 12:36 PM IST
  • അയൽവാസിയായ ഗിരീഷാണ് രാജിയെ കല്ലെറിഞ്ഞത്
  • ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്
  • അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്
  • ഇന്നലെ രാത്രിയാണ് സംഭവം നടന്നത്
Thiruvallam Murder: തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി തലയ്ക്ക് കല്ലെറിഞ്ഞു കൊന്നു. തിരുവല്ലം സ്വദേശി രാജി (40) ആണ് കൊല്ലപ്പെട്ടത്. 

അയൽവാസിയായ ഗിരീഷാണ് രാജിയെ കല്ലെറിഞ്ഞത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

Updating...

Trending News