BJP MLA Shoot case: പൊലീസ് സ്റ്റേഷനിൽ വച്ച് ശിവസേനാ നേതാവിനെ വെടിവച്ച് ബിജെപി എംഎൽഎ

Kalyan BJP MLA Firing Incident:  പോലീസ് സ്റ്റേഷനിൽ ഭാഗങ്ങളും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ഇതിനിടെ ഗൺപതു നാല് റൗണ്ട് വെടി മഹേഷിന് നേരെ ഉതിർക്കുകയുമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2024, 02:09 PM IST
  • വെടിവെക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ഗണപതിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
  • വസ്തു സംബന്ധമായി ദീർഘകാലമായി നിലനിൽക്കുന്ന തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.
BJP MLA Shoot case: പൊലീസ് സ്റ്റേഷനിൽ വച്ച് ശിവസേനാ നേതാവിനെ വെടിവച്ച് ബിജെപി എംഎൽഎ

മുംബൈ ശിവസേന നേതാവിനെ പോലീസ് സ്റ്റേഷനിൽ വെടിവെച്ച് ബിജെപി എംഎൽഎ ഗൺപത് ഗെയ്ക്ക്വദ്.  ശിവസേന നേതാവായ മഹേഷ് ഗെയ്ക്ക്വദിനാണ് വെടിയേറ്റത് പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ക്യാബിനിൽ വെച്ചായിരുന്നു സംഭവം. വസ്തു സംബന്ധമായി ദീർഘകാലമായി നിലനിൽക്കുന്ന  തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.

 പോലീസ് സ്റ്റേഷനിൽ ഭാഗങ്ങളും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ഇതിനിടെ ഗൺപതു നാല് റൗണ്ട് വെടി മഹേഷിന് നേരെ ഉതിർക്കുകയുമായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ശിവസേന നേതാക്കളെ താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചിരിക്കുകയാണ്. വെടിവെക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ഗണപതിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ALSO READ: ലാൽ കൃഷ്ണ അദ്വാനിക്ക് ഭാരതരത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

 അതേസമയം പരിക്കേറ്റ മഹേഷിനെ ആദ്യം മീര ആശുപത്രിയിലും പിന്നീട് ആരോഗ്യം നില മോശമായതിനെ തുടർന്ന് ചുറ്റി ആശുപത്രിയിലേക്ക് മാറ്റി അഞ്ചു വെടികളാണ് ശിവസേന നേതാവിന്റെ ശരീരത്തിൽ നിന്നും ലഭിച്ചത് മഹാരാഷ്ട്രയിൽ കാട്ടുനീതിയാണ് നടക്കുന്നത് ആരോപണം കല്യാണി സുനിയോജകമണ്ഡലത്തിൽ നിന്നും എംഎൽഎയാണ് ബിജെപി നേതാവായ ഗണപത് ഗെയ്ക്ക്വദ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News