786 Series 5 Rupee Note: വെറുതെയിരുന്നും പണം സമ്പാദിക്കാം, പഴയതും എന്നാല്‍ ചില പ്രത്യേകതകള്‍ ഉള്ളതുമായ നാണയങ്ങളും നോട്ടുകളും ശേഖരിക്കുന്ന ഹോബി നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
അതായത്, നിമിഷ നേരംകൊണ്ട് നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നേടിത്തരാന്‍ സാധിക്കുന്ന ചില നാണയങ്ങളോ നോട്ടുകളോ (Earn Money Idea) നിങ്ങളുടെ ശേഖരത്തില്‍ ഉണ്ടാകാം...!!
ചില പ്രത്യേക സീരീസിലുള്ളതോ, അല്ലെങ്കില്‍ ചില പ്രത്യേക ചിത്രങ്ങള്‍ ഉള്ളതോ ആയ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും ഇന്ന് വലിയ ഡിമാന്‍ഡ് ആണ്. അതിലൊന്നാണ് 786 സീരീസ് നമ്പര്‍ ഉള്ള ഇന്ത്യന്‍ രൂപ നോട്ടുകള്‍. ഈ നോട്ടുകള്‍ ഒറ്റ നിമിഷംകൊണ്ട് നിങ്ങള്‍ക്ക് (Earn Money) ലക്ഷങ്ങള്‍ നേടിത്ത്രാം ..!!
786 നമ്പര്‍ ഉള്ള 5 രൂപയുടെ നോട്ടിന് വീണ്ടും ഡിമാന്‍ഡ് വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. 786 നമ്പര്‍ ഉള്ള 5 രൂപയുടെ നോട്ട് 35,000 മുതൽ 2 ലക്ഷം രൂപ വരെ നേടിത്തരും എങ്ങിനെയാണ് 786 സീരീസ് നമ്പര്‍ രൂപ നോട്ടിലൂടെ പണം നേടാന്‍ സാധിക്കുന്നത് (Business Idea) എന്ന് നോക്കാം.....
786 നമ്പര്‍ ഉള്ള നോട്ടുകള്‍ക്ക് വന്‍ ഡിമാന്‍ഡ്...!! നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് രണ്ട് കാര്യങ്ങള്‍ മാത്രം. ഒന്ന് 5 രൂപയുടെ നോട്ട് 786 സീരീസ് നമ്പരില്‍ ഉള്ളതാവണം. രണ്ടാമത് ആ നോട്ടില്‍ ട്രാക്ടറി ന്‍റെ ചിത്രവും ഉണ്ടായിരിക്കണം (ട്രാക്ടർ മൂല്യമുള്ള 5 രൂപ നോട്ട്). ഈ നോട്ടുകളിലൊന്ന് നിങ്ങളുടെ പക്കലുണ്ടെങ്കിൽ, നിങ്ങൾക്ക് അത് 2 ലക്ഷം രൂപവരെ നേടാം.
Also Read: Two Rupee Coin: ഈ രണ്ടു രൂപയുടെ നാണയം ഉണ്ടോ? 5 ലക്ഷം രൂപ വരെ നേടാം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Riserve Bank of India - RBI) പുറത്തിറക്കിയ പ്രസ്തുത കറൻസി നോട്ട് നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ അത് പഴയ നോട്ടുകളും നാണയങ്ങളും ഇപ്പോൾ വൻതോതിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വെബ്‌സൈറ്റുകളിലൂടെ വില്‍ക്കാന്‍ സാധിക്കും.
786 നമ്പര്‍ ഉള്ള ഏതു തുകയുടെ നോട്ട് ആയാലും , അതായത്, 5 രൂപ, 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 2000 പോലെ ഏത് മൂല്യമുള്ളതാകാം, നിങ്ങള്‍ക്ക് നേടിത്തരിക ലക്ഷങ്ങള്‍ ആണ്. ഇങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം, ആ രൂപാ നോട്ടില്‍ "786" എന്ന നമ്പർ ഉണ്ടാവണം.
ഇത്തരം നോട്ടുകള്‍ ഉയര്‍ന്ന തുകയ്ക്ക് വില്‍ക്കുന്നതിന് ഇത്തരത്തിലുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
ഈ പ്രത്യേക നമ്പര്‍ ഉള്ള ഇന്ത്യൻ രൂപ നോട്ട് കൈവശമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ഇബേയിൽ (eBay Wesite) വിൽക്കാൻ കഴിയും. ഇതുകൂടാതെ, ShopClues, Marudhar Arts തുടങ്ങിയവയിലും ഈ നോട്ടുകള്‍ വില്‍ക്കാന്‍ സാധിക്കും.
786 എന്ന നമ്പരിന്‍റെ പ്രത്യേകതയും പ്രാധാന്യവും എന്താണ് എന്ന് നിങ്ങക്കള്‍റിയുമോ? ലോകത്താകമാനമുള്ള മുസ്ലീം സഹോദരങ്ങള്‍ വളരെ പവിത്രമായി കരുതുന്ന നമ്പര്‍ ആണ് 786. മതപരമായി ഏറെ പ്രാധാന്യമുണ്ട് ഈ സംഖ്യയ്ക്ക്.
786 നമ്പര്‍ ഉള്ള ഇന്ത്യന്‍ രൂപ നോട്ട് വില്‍ക്കാന്‍ എന്ത് ചെയ്യണം? (How to sold 786 series notes?)
www.ebay.com അല്ലെങ്കില്‍ മറ്റ് വെബ്സൈറ്റ് ലോഗിൻ ചെയ്യുക
വെബ്സൈറ്റില്‍ ഒരു വിൽപ്പനക്കാരനായി (Seller) സ്വയം രജിസ്റ്റർ ചെയ്യുക.
നിങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന നോട്ടിന്‍റെ വ്യക്തമായ ചിത്രം എടുക്കുക.
വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക.
കമ്പനി നിങ്ങളുടെ നോട്ടിന്‍റെ പരസ്യം അവതരിപ്പിക്കും.
പരസ്യം കണ്ട് താൽപ്പര്യമുള്ളവര്‍, പഴയ നോട്ടുകളും നാണയങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നവർ പരസ്യം റിലീസ് ചെയ്യുമ്പോൾ നിങ്ങളുമായി ബന്ധപ്പെടും.
നിങ്ങൾക്ക് അവരുമായി ചർച്ചകൾ നടത്തി തുക ഉറപ്പിക്കാന്‍ സാധിക്കും.
അതേസമയം, ഇത്തരം ഇടപാടുകള്‍ക്ക്, പഴയ നോട്ടുകളും നാണയങ്ങളും ഓൺലൈനായി വിൽക്കുന്നതും വാങ്ങുന്നതും സംബന്ധിച്ച് RBI ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കബളിപ്പിക്കപ്പെടാതിരിക്കാന്‍ RBI മുന്നറിയിപ്പ് ശ്രദ്ധിക്കുക...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...