Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണ വില ഒറ്റയടിക്ക് വർധിച്ചത് 600 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇപ്പോഴത്തെ വിപണിവില വില 58, 400 ആണ്.
Gautam Adani and Kenya: ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതുവഴി അദാനി ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലും നടപടി വരുമോ എന്ന ഭയവും അവശേഷിക്കുന്നുണ്ട്.
Chaddi Pe Gaddi Returns Offer: ഡിസംബർ 31 വരെയാണ് ഈ ഓഫർ ലഭ്യമാവുക. തമിഴ്നാട് പോലെ ഇത്തരം ഓഫറുകൾക്ക് അനുമതിയില്ലാത്ത സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് എല്ലായിടത്തും ഈ ഓഫർ ലഭ്യമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.