സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Manipur CM N Biren Singh Resigns: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗ് രാജിവച്ചു; രാജി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
Manipur CM N Biren Singh
Manipur CM N Biren Singh Resigns: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗ് രാജിവച്ചു; രാജി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗ് രാജിവച്ചു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബിരേൻ സിം​ഗിന്റെ രാജി. ​ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി.
Feb 09, 2025, 07:15 PM IST
Accident Death: വിനോദയാത്രയ്ക്ക് പോകവെ അപകടം; മലപ്പുറത്ത് 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Accident
Accident Death: വിനോദയാത്രയ്ക്ക് പോകവെ അപകടം; മലപ്പുറത്ത് 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മിനിഊട്ടി ട്രിപ്പിനിറങ്ങിയ വിദ്യാ‍ർഥികളാണ് അപകടത്തിൽപെട്ടത്.
Feb 09, 2025, 06:31 PM IST
CSR Fund Scam: സ്കൂട്ടർ പാതിവിലയ്ക്ക്; തട്ടിപ്പ് കേസിൽ റിട്ട.ജസ്റ്റിസ് സിഎൻ രാമചന്ദ്രനും അനന്തകുമാറും പ്രതികൾ, കേസെടുത്തു
CSR Fund Scam
CSR Fund Scam: സ്കൂട്ടർ പാതിവിലയ്ക്ക്; തട്ടിപ്പ് കേസിൽ റിട്ട.ജസ്റ്റിസ് സിഎൻ രാമചന്ദ്രനും അനന്തകുമാറും പ്രതികൾ, കേസെടുത്തു
മലപ്പുറം: സ്ത്രീകൾക്ക് ഇരുചക്രവാഹനങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രനെയും പ്രതി ചേർത്തു.
Feb 09, 2025, 05:24 PM IST
Kerala Lottery Result: 70 ലക്ഷത്തിന്റെ ഭാ​ഗ്യശാലി ആരെന്നറിയാം... അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
Kerala Lottety Result
Kerala Lottery Result: 70 ലക്ഷത്തിന്റെ ഭാ​ഗ്യശാലി ആരെന്നറിയാം... അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്.
Feb 09, 2025, 04:32 PM IST
Priyanka Gandhi: 'കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടുതൽ ഫണ്ട് അനുവദിക്കണം'; വന്യജീവി ആക്രമണത്തിൽ പ്രിയങ്ക ​ഗാന്ധി
Priyanka Gandhi
Priyanka Gandhi: 'കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടുതൽ ഫണ്ട് അനുവദിക്കണം'; വന്യജീവി ആക്രമണത്തിൽ പ്രിയങ്ക ​ഗാന്ധി
വയനാട്: വന്യജീവി ആക്രമണം സംബന്ധിച്ച വിഷയം ഇനിയും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. സങ്കീർണമായ ഒരു സാഹചര്യമാണിത്.
Feb 09, 2025, 03:55 PM IST
Walayar case: വാളയാര്‍ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ, കൊച്ചി സിബിഐ കോടതിയിൽ കുറ്റപത്രം നൽകി
Walayar case
Walayar case: വാളയാര്‍ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ, കൊച്ചി സിബിഐ കോടതിയിൽ കുറ്റപത്രം നൽകി
എറണാകുളം: വാളയാറിലെ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ. കൊച്ചി സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Feb 09, 2025, 01:18 PM IST
Oru Jaathi Jathakam Movie Controversy: ‘ഒരു ജാതി ജാതകം’ സിനിമയിലെ ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശം; നടപടിയുമായി ഹൈക്കോടതി
Oru Jaathi Jathakam
Oru Jaathi Jathakam Movie Controversy: ‘ഒരു ജാതി ജാതകം’ സിനിമയിലെ ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശം; നടപടിയുമായി ഹൈക്കോടതി
കൊച്ചി: വിനീത് ശ്രീനിവാസൻ നായക വേഷത്തിൽ എത്തിയ 'ഒരു ജാതി ജാതകം' എന്ന സിനിമയിലെ ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പരാതി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി.
Feb 09, 2025, 12:37 PM IST
Gold Price Today: കുതിപ്പ് തീരാതെ സ്വർണം; ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, അറിയാം ഇന്നത്തെ നിരക്ക്
Gold price
Gold Price Today: കുതിപ്പ് തീരാതെ സ്വർണം; ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, അറിയാം ഇന്നത്തെ നിരക്ക്
കൊച്ചി: സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില വീണ്ടും കുതിച്ചുയർന്നിരുന്നു. പിന്നീട് ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്.
Feb 09, 2025, 12:02 PM IST
Kerala Lottery Results Today: ആരാകും 70 ലക്ഷത്തിന്റെ ഭാഗ്യവാന്‍? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
Kerala Lottery Results
Kerala Lottery Results Today: ആരാകും 70 ലക്ഷത്തിന്റെ ഭാഗ്യവാന്‍? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് വൈകിട്ട്. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്.
Feb 09, 2025, 11:35 AM IST

Trending News