സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

CSR Fund Scam: പകുതിവില തട്ടിപ്പ് കേസന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്; ഡിജിപി ഉത്തരവിറക്കി
CSR Fund Scam Case
CSR Fund Scam: പകുതിവില തട്ടിപ്പ് കേസന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്; ഡിജിപി ഉത്തരവിറക്കി
തിരുവനന്തപുരം: സ്കൂട്ടർ തട്ടിപ്പ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുള്ളത്. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കിയിട്ടുണ്ട്.
Feb 10, 2025, 01:52 PM IST
CSR Fund Scam: പാതിവില തട്ടിപ്പ് കേസ്: പണം വാങ്ങിയ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തി അനന്തു കൃഷ്ണൻ
CSR Fund Scam
CSR Fund Scam: പാതിവില തട്ടിപ്പ് കേസ്: പണം വാങ്ങിയ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തി അനന്തു കൃഷ്ണൻ
കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് മൊഴി നൽകി പ്രതി അനന്തു കൃഷ്ണൻ.
Feb 10, 2025, 01:03 PM IST
 Vadakara Drishana Accident Case: വടകരയിൽ കാറിടിച്ച് 9 വയസുകാരി കോമയിൽ ആയ സംഭവം; പ്രതി കോയമ്പത്തൂരിൽ പിടിയിൽ
Vadakara Drishana Accident Case
Vadakara Drishana Accident Case: വടകരയിൽ കാറിടിച്ച് 9 വയസുകാരി കോമയിൽ ആയ സംഭവം; പ്രതി കോയമ്പത്തൂരിൽ പിടിയിൽ
കോഴിക്കോട്: വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാനയെ കാറിടിച്ച് കോമയില്‍ ആയ സംഭവത്തില്‍ പ്രതി പിടിയില്‍.
Feb 10, 2025, 11:20 AM IST
Kerala Heat Alert: സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത; ഇന്ന് സാധാരണയെക്കാൾ 3 °C വരെ ഉയരുമെന്ന് മുന്നറിയിപ്പ്
Kerala Heat Alert
Kerala Heat Alert: സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത; ഇന്ന് സാധാരണയെക്കാൾ 3 °C വരെ ഉയരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്.
Feb 10, 2025, 10:03 AM IST
Actor Ajith Vijayan Passed Away: സിനിമാ സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു
Ajith Vijayan
Actor Ajith Vijayan Passed Away: സിനിമാ സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു
കൊച്ചി: സിനിമാ സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന്‍ അന്തരിച്ചു. 57 വയസായിരുന്നു.  
Feb 10, 2025, 08:48 AM IST
CSR Fund Scam: പാതി വില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും; ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം
CSR Fund Scam
CSR Fund Scam: പാതി വില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും; ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം
തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറുമെന്ന് റിപ്പോർട്ട്.
Feb 10, 2025, 08:24 AM IST
PM Modi: ഫ്രാൻസ്-അമേരിക്ക സന്ദർശനം: പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും; വ്യാഴാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തും
PM Modi
PM Modi: ഫ്രാൻസ്-അമേരിക്ക സന്ദർശനം: പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും; വ്യാഴാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: ഫ്രാൻസ്, അമേരിക്ക രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും.
Feb 10, 2025, 06:37 AM IST
India vs England 2nd ODI: ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തം; സെഞ്ച്വറിയടിച്ച് ഹിറ്റ്മാൻ
India vs England 2nd ODI
India vs England 2nd ODI: ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തം; സെഞ്ച്വറിയടിച്ച് ഹിറ്റ്മാൻ
കട്ടക്ക്: ഇം​ഗ്ലണ്ടിനെതിരായ ടി-20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം.
Feb 09, 2025, 10:25 PM IST
Retired Justice Ramachandran Nair: പ്രാഥമിക പരിശോധന പോലും നടത്തിയില്ല, കള്ളപ്പരാതിയിലാണ് കേസെടുത്തതെന്ന് റിട്ട. ജസ്റ്റിസ്. സിഎൻ രാമചന്ദ്രൻ നായർ
Justice CN Ramachandran Nair
Retired Justice Ramachandran Nair: പ്രാഥമിക പരിശോധന പോലും നടത്തിയില്ല, കള്ളപ്പരാതിയിലാണ് കേസെടുത്തതെന്ന് റിട്ട. ജസ്റ്റിസ്. സിഎൻ രാമചന്ദ്രൻ നായർ
കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതികരണവുമായി പ്രതിച്ചേർക്കപ്പെട്ട ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ.
Feb 09, 2025, 08:57 PM IST
Zee Achievers Award 2024: സീ അച്ചീവേഴ്‌സ് അവാർഡ് 2024; വിവിധ മേഖലകളിൽ നിന്നുള്ള 46 പേരെ ആദരിച്ചു
Zee Achievers Award 2024
Zee Achievers Award 2024: സീ അച്ചീവേഴ്‌സ് അവാർഡ് 2024; വിവിധ മേഖലകളിൽ നിന്നുള്ള 46 പേരെ ആദരിച്ചു
ബെം​ഗളൂരു: മൂന്നാം വാർഷികം ആ​ഘോഷിച്ച് സീ കന്നഡ ന്യൂസ്. വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ള 46 വിശിഷ്ട വ്യക്തികളെ സീ അച്ചീവേഴ്‌സ് അവാർഡ് 2024 നൽകി ആദരിച്ചു.
Feb 09, 2025, 08:23 PM IST

Trending News