രജീഷ് നരിക്കുനി

Stories by രജീഷ് നരിക്കുനി

Christmas New Year Bumper Result: ഓണം ബമ്പർ ജേതാവ്  അനൂപിന് ലോട്ടറി വിട്ട് ഒരുകളിയില്ല! പുതിയ സംരംഭം; താമസവും മാറി
Christmas New Year Bumper lottery Result
Christmas New Year Bumper Result: ഓണം ബമ്പർ ജേതാവ് അനൂപിന് ലോട്ടറി വിട്ട് ഒരുകളിയില്ല! പുതിയ സംരംഭം; താമസവും മാറി
തിരുവനന്തപുരം: ക്രിസ്മസ് ന്യൂ ഇയർ ബമ്പർ റിസൾട്ട് വന്നതിനൊപ്പം മറ്റൊരു ബമ്പർ ജേതാവിന്റെ വിശേഷങ്ങൾ കൂടി പങ്കുവയ്ക്കുകയാണ് സീ മലയാളം ന്യൂസ്.
Jan 19, 2023, 04:26 PM IST
Nayana Sooryan | നയനാ സൂര്യൻ താമസിച്ച വീട് അകത്ത് നിന്ന് പൂട്ടിയിരുന്നോ? ഉത്തരങ്ങൾ തേടി ക്രൈം ബ്രാഞ്ച്
Crime Branch
Nayana Sooryan | നയനാ സൂര്യൻ താമസിച്ച വീട് അകത്ത് നിന്ന് പൂട്ടിയിരുന്നോ? ഉത്തരങ്ങൾ തേടി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: നയനാ സൂര്യൻറെ മരണത്തിൽ ക്രൈബ്രാഞ്ച് സംഘം അന്വേഷണ നടപടികൾ ആരംഭിച്ചു. ആൽത്തറയിലെ വാടക വീട്ടിൽ എത്തിയ സംഘം നയന മരിച്ചു കിടിന്ന മുറിയിൽ വിശദമായ പരിശോധന നടത്തി.
Jan 17, 2023, 06:33 PM IST
ശ്രീശാന്ത് അടിപൊളി ഓളമാണ്, സഞ്ജു കൂളും; കേരള ക്രിക്കറ്റ് ടീമിന്റെ ഡ്രെസ്സിങ് റൂം വിശേഷങ്ങൾ പങ്കുവച്ച് രോഹൻ പ്രേം
Sanju Samson
ശ്രീശാന്ത് അടിപൊളി ഓളമാണ്, സഞ്ജു കൂളും; കേരള ക്രിക്കറ്റ് ടീമിന്റെ ഡ്രെസ്സിങ് റൂം വിശേഷങ്ങൾ പങ്കുവച്ച് രോഹൻ പ്രേം
കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരങ്ങളാണ് ശ്രീശാന്തും സഞ്ജു സാംസണും.
Jan 12, 2023, 07:41 PM IST
Ranji Trophy 2023: രാജ്യത്ത് തന്നെ ഇത്ര ഹാർഡ് വര്‍ക്ക് ചെയ്യുന്ന ക്രിക്കറ്റ് ടീം കേരളം,രഞ്ജി ട്രോഫി ഉറപ്പെന്ന് രോഹൻ പ്രേം
Ranji Trophy 2023
Ranji Trophy 2023: രാജ്യത്ത് തന്നെ ഇത്ര ഹാർഡ് വര്‍ക്ക് ചെയ്യുന്ന ക്രിക്കറ്റ് ടീം കേരളം,രഞ്ജി ട്രോഫി ഉറപ്പെന്ന് രോഹൻ പ്രേം
പരിക്ക് മാറി സഞ്ജു സാംസൺ കേരള ടീമിൻറെ ഭാഗമാകുന്നതോടെ ഇത്തവണ കേരള ടീം രഞ്ജി ട്രോഫി നേടുമെന്ന് രഞ്ജിതാരം രോഹൻ പ്രേം  സീ മലയാളം ന്യൂസിനോട് പറഞ്ഞു. ഇത്തവണ മികച്ച തുടക്കമാണ് കേരത്തിന്.
Jan 09, 2023, 06:42 PM IST
Sanju Samson: സഞ്ജുവിന് പരിക്ക്, രണ്ട് മത്സരങ്ങൾ നഷ്ടമാകും; T20 യിൽ രണ്ടാം മത്സരം വൈകിട്ട് 7.30ന്
Sanju Samson
Sanju Samson: സഞ്ജുവിന് പരിക്ക്, രണ്ട് മത്സരങ്ങൾ നഷ്ടമാകും; T20 യിൽ രണ്ടാം മത്സരം വൈകിട്ട് 7.30ന്
തിരുവനന്തപുരം: സ‍ഞ്ജു സാംസണിന് ഇനിയുള്ള രണ്ട് T20 മത്സരങ്ങൾ നഷ്ടമാകും.
Jan 05, 2023, 11:37 AM IST
Governor-Government row: ഗവർണ‍ർ-സർക്കാർ പോര് അവസാനിക്കുന്നു; മഞ്ഞുരുകലിന് പിന്നിൽ
Governor-Government Row
Governor-Government row: ഗവർണ‍ർ-സർക്കാർ പോര് അവസാനിക്കുന്നു; മഞ്ഞുരുകലിന് പിന്നിൽ
തിരുവനന്തപുരം: ഗവർണറുമായുള്ള പോര് തൽക്കാലം അവാനിപ്പികാൻ സർക്കാർ തീരുമാനം. ഇതോടെ ​ഗവർണറും സർക്കാരുമായി മാസങ്ങളായി നീണ്ട് നിൽക്കുന്ന തുറന്ന പോരിന് വിരാമമാകുകയാണ്.
Jan 04, 2023, 11:13 AM IST
Zee Malayalam News Impact: തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ റവന്യൂ മന്ത്രിയുടെ ഇടപെടൽ; സ്റ്റോപ്പ് മെമ്മോ നൽകി, അന്വേഷണത്തിനും നിർദേശം
Zee Malayalam News Impact
Zee Malayalam News Impact: തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ റവന്യൂ മന്ത്രിയുടെ ഇടപെടൽ; സ്റ്റോപ്പ് മെമ്മോ നൽകി, അന്വേഷണത്തിനും നിർദേശം
തിരുവനന്തപുരം: തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ റവന്യൂമന്ത്രിയുടെ ഇടപെടൽ. സീ ന്യൂസ് റിപ്പോർട്ട് ചെയ്ത വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
Jan 03, 2023, 04:01 PM IST
Zee Malayalam News Exclusive: തിരുവനന്തപുരം ​ന​ഗരത്തിൽ പിടിമുറുക്കി ഭൂമാഫിയ; ​ഗുണ്ടാസംഘങ്ങളെ ഉപയോ​ഗിച്ച് തണ്ണീർത്തടം നികത്തുന്നു
Land mafia
Zee Malayalam News Exclusive: തിരുവനന്തപുരം ​ന​ഗരത്തിൽ പിടിമുറുക്കി ഭൂമാഫിയ; ​ഗുണ്ടാസംഘങ്ങളെ ഉപയോ​ഗിച്ച് തണ്ണീർത്തടം നികത്തുന്നു
തിരുവനന്തപുരം: നെൽവയൽ-നീർത്തട സംരക്ഷണ നിയമം കാറ്റിൽപ്പറത്തി മണക്കാട് വില്ലേജിൽ തണ്ണീർത്തടം നികത്താനുള്ള പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്.
Jan 03, 2023, 11:53 AM IST
Nayana Sooryan: യുവ സംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന; പോസ്റ്റുമോർട്ടം റിപ്പോർട്ട് സീ ന്യൂസിന്
Nayana Sooryan
Nayana Sooryan: യുവ സംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന; പോസ്റ്റുമോർട്ടം റിപ്പോർട്ട് സീ ന്യൂസിന്
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമെന്ന് സൂചന. മൂന്ന് വർഷം മുൻപ് തിരുവനന്തപുരം ആൽത്തറയിലെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Jan 02, 2023, 09:37 AM IST
IFFK 2022: ഐഎഫ്എഫ്കെ കാഴ്ച മരം; ശൈത്യത്തിൽ കാഴ്ചയുടെ വസന്തം വിരിയിയുന്ന നാളുകൾ
IFFK 2022
IFFK 2022: ഐഎഫ്എഫ്കെ കാഴ്ച മരം; ശൈത്യത്തിൽ കാഴ്ചയുടെ വസന്തം വിരിയിയുന്ന നാളുകൾ
തിരുവനന്തപുരം: യവ്വനതീക്ഷ്ണതയിൽ ഞാൻ തളിര്‍ത്തിരിക്കുന്ന ഡിസംബർമാസം. കോടമഞ്ഞ് പെയ്തിറങ്ങുമ്പോൾ എൻ്റെ പ്രണയവും പൂക്കുന്നു.
Dec 15, 2022, 11:50 AM IST

Trending News