Weekly Astrology| ഇ നക്ഷത്രക്കാർക്ക് വലിയ മാറ്റം വരും, അടുത്തയാഴ്ചത്തെ നിങ്ങളുടെ നക്ഷത്ര ഫലം എങ്ങിനെ?

എല്ലാ നക്ഷത്രക്കാരുടെയും വരുന്ന ആഴചയിലെ  ഫലങ്ങൾ

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 10:30 AM IST
  • ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് സാമ്പത്തിക ഇടപാടുകളിൽ നേട്ടം
  • രേവതി നക്ഷത്രക്കാർക്ക് തൊഴിൽ നേട്ടങ്ങൾ
  • പൂരുരുട്ടാതി നക്ഷത്രക്കാരുട അകൽച്ചയിലായ ബന്ധുക്കൾ അടുക്കും
Weekly Astrology| ഇ നക്ഷത്രക്കാർക്ക് വലിയ മാറ്റം വരും, അടുത്തയാഴ്ചത്തെ നിങ്ങളുടെ നക്ഷത്ര ഫലം എങ്ങിനെ?

അശ്വതി

സാമ്പത്തിക പ്രതിസന്ധി മാറിയേക്കും, തൊഴിൽ മേഖലകളിൽ ചില മാറ്റങ്ങൾ ഇതുവരെ മുടങ്ങിയെന്ന് തോന്നുന്നതോ മുടങ്ങിയതോ ആയ പ്രവർത്തനങ്ങൾ എല്ലാം വീണ്ടും ആരംഭിക്കും.

ഭരണി

ഭരണി നക്ഷത്രക്കാർക്ക് പരീക്ഷകളിൽ മികച്ച വിജയങ്ങൾ പ്രതീക്ഷിക്കാം. ഭൂമി ഇടപാടുകളിൽ ഏതാണ്ട്ഗ തീരുമാനമെടുക്കും. പൈതൃക സ്വത്തിൻറെ ലാഭം ലഭിക്കും.

കാർത്തിക

വീട്ടിൽ അറ്റകുറ്റപ്പണികൾ തുടങ്ങി വെക്കും. ജീവിത പങ്കാളിയുടെ രോഗങ്ങൾക്ക് തെല്ല് ശമനം. വിവാഹ ആലോചനകൾ നടക്കുന്ന കാർത്തിക നക്ഷത്രക്കാർക്ക് നടക്കാനുള്ള യോഗം

രോഹിണി

എല്ലാത്തരം മാനസിക വിഷമങ്ങളിൽ  നിന്നും രോഹിണി നക്ഷത്രക്കാർക്ക് മോചനം. കലാ മേഖലകളിൽ ഉള്ളവർക്ക് അംഗീകാരത്തിൻറെ സമയമാണ് അത് ലഭിക്കും

മകയിരം

സുഹൃത്തുക്കളുമൊത്ത് ഉല്ലാസ യാത്രകൾക്ക്  സാധിച്ചേക്കും.കടങ്ങൾ വീട്ടാനാവും. വീട്ടിലെ ദാമ്പത്യ അസ്വാരസ്വങ്ങൾ മാറിയേക്കും.

തിരുവാതിര

പുതിയ ബിസിനസുകൾ തുടങ്ങാനുള്ള യോഗം കാണുന്നു. പരീക്ഷകളിൽ വിജയിച്ചേക്കും.

പുണർതം

മിച്ച വാരമാണ് പുണർതം നക്ഷത്രക്കാർക്ക്. സഹോദര ഗുണങ്ങൾ ധാരാളം ലഭിക്കും.
 സർക്കാർ ആനുകൂല്യങ്ങൾക്ക് സാധ്യതയുണ്ട്. അസുഖങ്ങൾ പിടിപെടാതെ സൂക്ഷിക്കണം

പൂയം

വീട്ടിൽ പിതാവിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കും. ജോലി സംബന്ധമായ വിഷമതകൾക്ക് തെല്ല് ആശ്വാസം ലഭിച്ചേക്കും. തീർഥ യാത്രകൾ നടത്തിയേക്കും

ആയില്യം

സാമ്പത്തിക പ്രശ്നങ്ങൾക്ക് തെല്ല് ആശ്വാസം. കൂടുതൽ യാത്രകൾ അ വാരം വേണ്ടി വന്നേക്കും. എല്ലാത്തരം അലസതകളും വിട്ടൊഴിയും.

മകം

പുതിയ ജോലിക്ക് യോഗം മകം  നക്ഷത്രക്കാർക്കുണ്ട്. രോഗത്തിന് ശമനം.ദൂര യാത്രകൾക്ക് സാധ്യത.

പൂരം

സുഹൃത്തുക്കൾക്കായി പണി ചെലവിടും കർമ്മ മേഖലയിൽ ഉന്നതി ഉണ്ടാവും. വിദേശ ജോലി ശ്രമങ്ങൾ വിജയിക്കും.

ഉത്രം

ഒപ്പം ജോലി ചെയ്യുന്നവരിൽ നിന്നും സഹായം പ്രതീക്ഷിക്കാം. പൊതു മേഖലകളിൽ വിജയം.

അത്തം

ബിസിനസിൽ നേട്ടം. മികച്ച ലാഭത്തിന് ഭൂമി വിറ്റ് പോയേക്കാം. ഉല്ലാസ യാത്രകൾക്ക് സാധ്യത

ചിത്തിര

അവിചാരിതമായി ജീവിതത്തിൽ വരുന്ന തടസങ്ങൾ എല്ലാം തന്നെ തരണം ചെയ്യും. മിക്കവാറും ദാമ്പത്യ ജീവിത പ്രശ്നങ്ങൾ എല്ലാം പരിഹരിക്കും.

ചോതി

ചോതി നക്ഷത്രക്കാർ തങ്ങളുടെ കുടുംബത്തിൽ  ചില പ്രധാന  തീരുമാനങ്ങൾ എടുക്കും.  ഏഗൃഹനിർമ്മാണത്തിൽ പുരോഗതി

വിശാഖം

 വിശാഖം നക്ഷത്രക്കാർക്ക് ഇ വാരം ജോലിയിൽ ശമ്പള വർദ്ധന പ്രതീക്ഷിക്കാം. എല്ലാം കൊണ്ടും തൊഴിൽ മേഖലയിൽ നേട്ടം. ഉപഹാരങ്ങൾ ലഭിക്കാൻ സാധ്യത

അനിഴം

ഇപ്പോൾ അനുഭവിക്കുന്ന എല്ലാ തരത്തിലുമുള്ള  നിയമ കുരുക്കുകളിൽ നിന്ന് മോചനം ലഭിക്കും. അനിഴം നക്ഷത്രക്കാർക്ക് സാമ്പത്തിക പുരോഗതി ഉണ്ടാവും. തൊഴിൽ രംഗത്തെ എതിർപ്പുകൾ അതിജീവിക്കും 

തൃക്കേട്ട

മക്കളുടെ വിവാഹ കാര്യത്തിൽ എല്ലാ തരത്തിലും തീരുമാനമാകും. നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ പലതും ശമിക്കും.  ബന്ധുജന സന്ദർശനം നടത്തും. 

മൂലം

നിലവിലെ തൊഴിൽ രംഗത്ത് എല്ലാ തരത്തിലുമുള്ള ഭാഗ്യാനുഭവങ്ങളിൽ വർധനയുണ്ടാവും. മക്കൾ മൂലം ഉണ്ടായിരുന്ന വിഷമതകൾക്കു ശമനം.

പൂരാടം

എല്ലാ പൊതു പ്രവർത്തനത്തനങ്ങളിലും വിജയം നേടും. ഉപരി പഠനത്തിന്  പ്രവേശനം ലഭിക്കും. +

ഉത്രാടം

എല്ലാ തരത്തിലും വിദേശ ജോലികൾക്കുള്ള പരിശ്രമങ്ങളിൽ വിജയം നേടും.  കൂടുതൽ യാതകൾ വേണ്ടി വന്നേക്കും.

തിരുവോണം

വിശ്രമമില്ലാതെ പ്രവർത്തിക്കേണ്ടി വന്നേക്കും. വിാഹന മംഗളാധി കാര്യങ്ങൾ നടക്കുന്ന സമയമാണിത്.

അവിട്ടം

പൊതു പ്രവർത്തന മേഖലയിൽ പ്രശസ്തി വർധിക്കും. കുട്ടികളുടെ ചികിത്സക്കായി പണച്ചെലവുണ്ടാകും.

ചതയം

ഇതുവരെ മനസ്സിൽ നിലനിന്നിരുന്ന   ഇഷ്ടകാര്യങ്ങൾ എല്ലാം സാധിക്കും നിങ്ങളുടെ വിദേശജോലിയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പലതും അവസാനിക്കും. 

പൂരുരുട്ടാതി

ബന്ധു സ്ഥാനീയരിൽ അകൽച്ചയിൽ ആയിരുന്നവർ എല്ലാം ഒന്നിക്കും. എഴുതുന്ന പരീക്ഷകളിൽ മികച്ച  വിജയം. കലാരംഗത്തും മികച്ച നേട്ടം.

ഉത്തൃട്ടാതി

മാനസിക സന്തോഷം തിരികെ ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ  നേട്ടം. ഉത്തൃട്ടാതി നക്ഷത്രക്കാരായ വിദ്യാർഥികൾക്ക് അനുകൂല വാരമാണ്.

രേവതി

തൊഴിൽ നേട്ടങ്ങൾ നിരവധി ഉണ്ടാവും, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. ഉന്നത വിദ്യാക്ക് പണച്ചിലവ ഉണ്ടാവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News