ഇന്ന് 3 രാശികളിൽ ഗണപതിയുടെ അനുഗ്രഹം; ചതുർത്ഥി ദിനത്തിൽ സംഭവിക്കുന്ന മാറ്റം

ഈ യോഗങ്ങൾ മൂലം 3 രാശിക്കാർക്കും ഇന്നത്തെ ദിവസം വളരെ അനുകൂലമായിരിക്കും. ഗണപതിയുടെ പ്രത്യേക അനുഗ്രഹം ഈ ആളുകൾക്ക് ഉണ്ടാകും

Written by - Zee Malayalam News Desk | Last Updated : Aug 20, 2023, 10:19 AM IST
  • മേടം രാശിക്കാർക്ക് ഗണപതിയുടെ അനുഗ്രഹം ലഭിക്കും
  • കരിയറിൽ പുരോഗതിയുടെ പുതിയ വഴികൾ തുറക്കും
  • ഗണപതിയുടെ അനുഗ്രഹത്തിൽ ജീവിതത്തിൽ പുരോഗതി
ഇന്ന് 3 രാശികളിൽ ഗണപതിയുടെ അനുഗ്രഹം; ചതുർത്ഥി ദിനത്തിൽ സംഭവിക്കുന്ന മാറ്റം

ഇന്ന്, ഓഗസ്റ്റ് 20 വിനായക ചതുർത്ഥി. ഈ വിനായക ചതുർത്ഥിയിൽ പഞ്ചാംഗമനുസരിച്ച്, സധ്യയോഗം, ശുഭയോഗം, സർവാർത്ത സിദ്ധിയോഗം, അമൃത് സിദ്ധിയോഗം, രവിയോഗം എന്നിങ്ങനെ 5 മംഗളകരമായ യോഗങ്ങൾ രൂപപ്പെടുന്നു. ഈ യോഗങ്ങൾ ജ്യോതിഷത്തിൽ വളരെ ശുഭകരമാണ്.ഈ  യോഗങ്ങൾ മൂലം 3 രാശിക്കാർക്കും ഇന്നത്തെ ദിവസം വളരെ അനുകൂലമായിരിക്കും. ഗണപതിയുടെ പ്രത്യേക അനുഗ്രഹം ഈ ആളുകൾക്ക് ഉണ്ടാകും.ഇത് അവരുടെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാക്കും. 

ഈ രാശിക്കാർക്കു ഗണപതിയുടെ അനുഗ്രഹം 

വിനായക ചതുർത്ഥി ദിനത്തിൽ ഗണപതിയുടെ അപാരമായ അനുഗ്രഹം ലഭിക്കുന്ന  ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം. 

മേടം: മേടം രാശിക്കാർക്ക് ഗണപതിയുടെ അനുഗ്രഹം ലഭിക്കും. നിങ്ങളുടെ ജോലി പൂർത്തിയാകും. വ്യക്തിജീവിതത്തിൽ സന്തോഷം ഉണ്ടാകും കർമ്മങ്ങളിൽ വിജയം ഉണ്ടാകും. 

മിഥുനം: മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം കരിയറിൽ പുരോഗതിയുടെ പുതിയ വഴികൾ തുറക്കും. നിങ്ങൾക്ക് വിജയം ലഭിക്കും. പ്രത്യേക നേട്ടം ലഭിക്കും. 

മകരം രാശിക്കാർ: മകരം രാശിക്കാർക്ക് ശുഭകരമായ ബഹുമതിയും ബഹുമാനവും  സ്ഥാനമാനങ്ങളും ലഭിക്കും.  ചതുർത്ഥി ദിനത്തിൽ ഗണേശ ക്ഷേത്രത്തിൽ പോവാം. ഗണപതിയുടെ അനുഗ്രഹത്തിൽ ജീവിതത്തിൽ പുരോഗതിയുണ്ടാവും

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News