Venus Transit: നിക്ഷേപത്തിൽ നിന്ന് ലാഭം, സാമ്പത്തിക നേട്ടം; ശുക്രൻ കർക്കടകത്തിലേക്ക് നീങ്ങുമ്പോൾ ഇവർക്ക് നേട്ടം

ചന്ദ്രദേവൻ്റെ രാശിയിലെ ശുക്രൻ്റെ സംക്രമണം 12 രാശികളെയും ബാധിക്കും. ചില രാശിക്കാർക്ക് ശുക്രൻ്റെ ഈ സംക്രമത്തിൽ നിന്ന് വലിയ നേട്ടങ്ങൾ ലഭിക്കും.  

Written by - Zee Malayalam News Desk | Last Updated : Jun 29, 2024, 09:47 PM IST
  • കർക്കടകത്തിലെ ശുക്രൻ്റെ സംക്രമണം തുലാം രാശിക്കാർക്ക് ഗുണം ചെയ്യും.
  • നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം നിങ്ങൾക്ക് ലഭിക്കും. സന്തോഷവും സമാധാനവുമുണ്ടാകും.
Venus Transit: നിക്ഷേപത്തിൽ നിന്ന് ലാഭം, സാമ്പത്തിക നേട്ടം; ശുക്രൻ കർക്കടകത്തിലേക്ക് നീങ്ങുമ്പോൾ ഇവർക്ക് നേട്ടം

ശുക്രൻ ജൂലൈ ആദ്യം കർക്കടക രാശിയിൽ പ്രവേശിക്കും. ചന്ദ്രദേവൻ്റെ രാശിയിൽ ശുക്രൻ സംക്രമിക്കുന്നത് ചില രാശിക്കാർക്ക് നല്ല സമ്പത്ത് നൽകും. ശുക്രൻ്റെ ഈ സംക്രമം മൂലം ചില രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കും. ജൂലൈ 30 വരെ ശുക്രൻ ഈ രാശിയിൽ തുടരും. ശുക്രൻ്റെ സംക്രമണത്തോടെ ഏതൊക്കെ രാശിക്കാർക്കാണ് നല്ല ദിവസങ്ങൾ തുടങ്ങുന്നതെന്ന് നോക്കാം...

ശുക്രൻ്റെ ചലനം മാറുന്നത് വൃശ്ചികം രാശിക്കാർക്ക് ഗുണം ചെയ്യും. നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കും. സാമ്പത്തികമായി ലാഭമുണ്ടാകും. 

കർക്കടകത്തിലെ ശുക്രൻ്റെ സംക്രമണം തുലാം രാശിക്കാർക്ക് ഗുണം ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം നിങ്ങൾക്ക് ലഭിക്കും. സന്തോഷവും സമാധാനവുമുണ്ടാകും. വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും. പുതിയ ജോലി ലഭിക്കാനും സാധ്യതയുണ്ട്.

കർക്കടക രാശിയുള്ളവർക്ക് ഈ ശുക്ര സംക്രമണം ശുഭകരമാണ്. ഈ കാലയളവിൽ നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. ചെറു യാത്രകൾക്ക് സാധ്യതയുണ്ട്. കരിയറിൽ നിങ്ങൾക്ക് പുതിയ ജോലികൾ ലഭിച്ചേക്കാം. തൊഴിൽപരമായും സാമ്പത്തികമായും നിങ്ങൾ സ്ഥിരത കൈവരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News