ഭഗവാനെ ദിവസവും മുകുന്ദാഷ്ടകം ജപിച്ച് ഭജിക്കുന്നത് ഉത്തമം

 ഈ സ്തോത്രം നിത്യവും പാരായണം ചെയ്യുന്നത് വഴി സന്താനങ്ങളുടെ ഉയർച്ചയും ആഗ്രഹ സിദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം.    

Written by - Ajitha Kumari | Last Updated : Feb 11, 2021, 06:44 AM IST
  • മുകുന്ദാഷ്ടകം ജപിക്കുമ്പോൾ ബാലരൂപത്തിലുള്ള കൃഷ്ണഭഗവാനെ വേണം മനസിൽ ധ്യാനിക്കാൻ.
  • ഇത് മുടങ്ങാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
  • ഈ സ്തോത്രം രചിച്ചത് ശങ്കരാചാര്യരാണ് എന്നാണ് വിശ്വാസം.
ഭഗവാനെ ദിവസവും മുകുന്ദാഷ്ടകം ജപിച്ച് ഭജിക്കുന്നത് ഉത്തമം

കണ്ണന്റെ ലീലകൾ എത്ര വർണിച്ചാലും മതിയാവില്ല.  കണ്ണന്റെ ലീലകൾ വർണ്ണിക്കുന്ന സ്ത്രോത്രമാണ് മുകുന്ദാഷ്ടകം.  ഈ സ്തോത്രം നിത്യവും പാരായണം ചെയ്യുന്നത് വഴി സന്താനങ്ങളുടെ ഉയർച്ചയും ആഗ്രഹ സിദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം.  

മുകുന്ദാഷ്ടകം ജപിക്കുമ്പോൾ ബാലരൂപത്തിലുള്ള കൃഷ്ണഭഗവാനെ വേണം മനസിൽ ധ്യാനിക്കാൻ.   ഇത് മുടങ്ങാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.  ഈ സ്തോത്രം രചിച്ചത് ശങ്കരാചാര്യരാണ് എന്നാണ് വിശ്വാസം.   

Also Read: നിങ്ങളുടെ നെറ്റിയുടെ വലതുവശത്ത് 'മറുക്' ഉണ്ടെങ്കിൽ അറിയുക നിങ്ങളോളം ഭാഗ്യവാന്മാർ വേറെയില്ല 

മുകുന്ദാഷ്ടകം

കരാരവിന്ദേന പദാരവിന്ദം

മുഖാരവിന്ദേ വിനിവേശയന്തം

വടസ്യ പത്രസ്യ പുടേശ യാനം

ബാലം മുകുന്ദം മനസാ സ്മരാമി.

സംഹൃത്യ ലോകാന്‍ വടപത്രമദ്ധ്യേ

ശയാനമാദ്യന്തവിഹീനരൂപം

സര്‍വ്വേശ്വരം സര്‍വ്വഹിതാവതാരം

ബാലം മുകുന്ദം മനസാ സ്മരാമി

ആലോക്യ മാതുര്‍മ്മുഖമാദരേണ

സ്തന്യം പിബന്തം സരസീരുഹാക്ഷം

സച്ചിന്മയം ദേവമനന്തരൂപം

ബാലം മുകുന്ദം മനസാ സ്മരാമി.

Also Read: ഗണപതിക്ക് നാളികേരം ഉടയ്ക്കുമ്പോൾ ശ്രദ്ധിക്കുക... 

ഇന്ദീവരശ്യാമളകോമളാംഗം

ഇന്ദ്രാദി ദേവാര്‍ച്ചിത പാദപദ്മം

സന്താന കല്പദ്രുമമാശ്രിതാനാം

ബാലം മുകുന്ദം മനസാ സ്മരാമി

കളിന്ദജാന്തഃ സ്ഥിതകാളിയസ്യ

ഫണാഗ്രരംഗേ നടനപ്രിയം തം

തത്പുച്ഛഗസ്തം ശരദിന്ദുവക്ത്രം

ബാലം മുകുന്ദം മനസാ സ്മരാമി

ശക്യേ നിധായാജ്യ പയോദധീനി

തിര്യര്‍ഗതായാം വ്രജനായികായാം

ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം

ബാലം മുകുന്ദം മനസാ സ്മരാമി.

ശൃംഗാര ലീലാങ്കുരദന്ത പംക്തിം

ബിംബാധരം ചാരുവിശാല നേത്രം

ബാലം മുകുന്ദം മനസാ സ്മരാമി.

ഉലൂഖലേ ബദ്ധമുദാരചൗര്യം

Also Read: സർവ്വദോഷങ്ങളും മാറാൻ ഈ മഹാമന്ത്രം ഉത്തമം

ഉത്തുംഗയുഗ്മാര്‍ജ്ജുനഭംഗ ലീലം

ഉല്‍ഫുല്ല പദ്മായത ചാരുനേത്രം

ബാലം മുകുന്ദം മനസാ സ്മരാമി

ഫലശ്രുതി

ഏവം മുകുന്ദാഷ്ടകമാദരേണ

സകൃത് പഠേദ്യസ ലഭതേ നിത്യം

ജ്ഞാനപ്രദം പാപഹരം പവിത്രം

ശ്രേയശ്ച പാപഹരം മുക്തിം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News