Rahu Rashi Parivarthan 2024: ജ്യോതിഷമനുസരിച്ച് രാഹുവിനെഅസുരന്മാരുടെ സേനാപധിയെന്നാണ് പറയുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹു പ്രവേശിക്കുമ്പോൾ അവർക്ക് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ രാഹു വിപരീത ദിശയിൽ പ്രവർത്തിക്കുമ്പോൾ ആളുകൾക്ക് നേട്ടങ്ങൾ മാത്രമായിരിക്കും ലഭിക്കുക. ഹിന്ദു കലണ്ടർ പ്രകാരം 2023 ഒക്ടോബർ 30 ന് രാഹു മീന രാശിയിൽ പ്രവേശിച്ചു. എന്നാൽ ആ സമയത്ത് രാഹുവിന് കാര്യമായ ഫലങ്ങൾ നൽകാൻ കഴിഞ്ഞില്ല.
Also Read: കുംഭ രാശിയിൽ ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി കയറ്റം!
ജ്യോതിഷ പ്രകാരം ഇപ്പോൾ രാഹു വിന്റെ സ്ഥാനം അത്തരമൊരു സാഹചര്യത്തിൽ രാഹു ആളുകൾക്ക്ജാതകർക്ക് ശക്തി പകരുന്നു. ഇതിലൂടെ ഇവർക്ക് ശുഭകരമായ ഫലങ്ങൽ ലഭിക്കുന്നു. രാഹുവിൻ്റെ മാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് രാഹുവിൻ്റെ ചലനം വളരെ ശുഭകരമായിരിക്കും. രാഹു മിഥുന രാശിയിൽ പത്താം ഭാവത്തിലാണ്. അത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് വൻ സമ്പത്ത് ലഭിക്കും. വീണ്ടും വീണ്ടും പരാജയമേറ്റു വാങ്ങിയിരുന്നവർക്ക് ഇനി വിജയം മാത്രമായിരിക്കും. കൂടാതെ ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാകും. ജോലിതേടി അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞുനടക്കുന്നവർക്ക് വളരെ പെട്ടെന്നുതന്നെ നല്ല വാർത്തകൾ ലഭിച്ചേക്കാം. വരുമാനത്തിൽ വർദ്ധനവിനും സാധ്യത.
Also Read: ആറ്റുകാൽ പൊങ്കാല 2024: എന്തുകൊണ്ട് പൊങ്കാല മൺകലത്തിൽ ഒരുക്കുന്നു? അറിയാം...
തുലാം (Libra): രാഹുവിൻ്റെ സംക്രമം തുലാം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. തുലാം രാശിയുടെ ഏഴാം ഭാവത്തിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ തുലാം രാശിക്കാരുടെ മുടങ്ങിക്കിടന്ന ജോലികൾ തുടങ്ങും. പങ്കാളിത്തത്തിൽ ബിസിനസ്സ് ചെയ്യുന്നവർക്ക് ഇപ്പോൾ വിജയം നേടാൻ കഴിയും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ജോലിയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടായേക്കും.
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് രാഹുവിൻ്റെ സംക്രമം ശുഭകരമായ ഫലങ്ങൾ നൽകും. ഇതിലൂടെ ഇവർ 2025 മെയ് 18 വരെ ജീവിതത്തിൽ സന്തുഷ്ടരായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ സമയം വളരെ നല്ലതായിരിക്കും. കൂടാതെ ജീവിതത്തിൽ സംഭവിച്ചിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. കുംഭം രാശിക്കാരുടെ ജീവിതത്തിൽ സ്ഥിരതയുണ്ടാകും. കൂടാതെ ഈ സമയം ബിസിനസ്സ് ചെയ്യുന്നവർക്ക് വളരെ ലാഭകരമായിരിക്കും. ജോലിസ്ഥലത്ത് ഇരട്ടി ലാഭം ഉണ്ടായേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.