പത്തനംതിട്ട : ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. പതിനായിര കണക്കിന് ഭക്തർ ദർശനം കൊണ്ട് നിർവൃതിയടഞ്ഞു. വൈകിട്ട് 6.30നോടെ ശ്രീകോവിൽ നട തുറന്ന് ദീപാരാധനയെ തുടർന്ന് ഭക്തജനങ്ങൾ മകരജ്യോതി ദർശനത്തിനായി പൊന്നമ്പലമേട്ടിലേക്ക് കാത്തു നിന്നു. 6.45ന് കഴിഞ്ഞ് മൂന്ന് തവണ മകരജ്യോതി മിനിമാഞ്ഞു. ഭക്തലക്ഷങ്ങളുടെ ശരണം വിളികളാൽ മുകരിതമായിരുന്നു സന്നിധാനം. പത്തിലധികം കേന്ദ്രങ്ങളിലായി മകരവിളക്ക് ദർശിക്കാവുന്നതാണ്.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...