Shani Gochar 2024: ശനി കൃപയാൽ പുതുവർഷത്തിൽ ഈ രാശിക്കാർ പൊളിക്കും!

Shani Effect On 2024: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമെന്നാണ് പറയുന്നത്.  ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ ഫലം ശനി നൽകും.  അത്തരമൊരു സാഹചര്യത്തിൽ ഒരാളുടെ ജാതകത്തിൽ ശനിയുടെ സ്ഥാനം ബലമോ ദുർബ്ബലമോ ആണെങ്കിൽ ആ വ്യക്തിക്ക് ശുഭ-അശുഭ ഫലങ്ങൾ ലഭിക്കും. 

Written by - Ajitha Kumari | Last Updated : Nov 29, 2023, 11:07 PM IST
  • ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമെന്നാണ് പറയുന്നത്
  • ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ ഫലം ശനി നൽകും
  • ശനി ഇപ്പോൾ കുംഭ രാശിയിലാണ്, 2024 ൽ ശനിയുടെ സ്ഥിതി മാറും
Shani Gochar 2024: ശനി കൃപയാൽ പുതുവർഷത്തിൽ ഈ രാശിക്കാർ പൊളിക്കും!

Shani Gochar 2024: ജ്യോതിഷത്തിൽ ശനി നീതിയുടെ ദേവനെന്നാണ് അറിയപ്പെടുന്നത്. ശനി ദേവൻ ഒരു വ്യക്തിയുടെ കർമ്മങ്ങൾ നിരീക്ഷിക്കുകയും അതിനനുസരിച്ച് ഫലങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. ശനി ഇപ്പോൾ കുംഭ രാശിയിലാണ്. 2024 ൽ ശനിയുടെ സ്ഥിതി മാറും. 2024 ജൂൺ 29 മുതൽ 2024 നവംബർ 15 വരെ ശനി വക്രഗതിയിൽ സഞ്ചരിക്കും.  അതുപോലെ 2024 ഫെബ്രുവരി 11 മുതൽ 2024 മാർച്ച് 18 വരെ ശനിയുടെ അസ്തമനം നടക്കും.  അതുപോലെ ശനി 2024 മാർച്ച് 18 ന് ഉദിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നോക്കാം...

Also Read: Mahadhana Yoga 2023: മഹാധനയോഗത്താൽ ഡിസംബർ 28 വരെ ഈ രാശിക്കാർ മിന്നിത്തിളങ്ങും!

മേടം (aries): ജ്യോതിഷ പ്രകാരം മേട രാശിക്കാർക്ക് 2024 ൽ ശനിയുടെ പ്രത്യേക കൃപ ലഭിക്കും. അവരുടെ ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വരും. മേടം രാശിക്കാരോട് ശനിയുടെ സ്പെഷ്യൽ അനുഗ്രഹം ഉണ്ടാകും.  പണവും ഉന്നത സ്ഥാനവും സുഖസൗകര്യങ്ങളും ഇവർക്ക് ലഭിക്കും. തൊഴിലിലും ബിസിനസ്സിലും പുതിയ അവസരങ്ങൾ വന്നുചേരും. ഈ സമയത്ത് സാമ്പത്തിക സ്ഥിരതയും ബഹുമാനവും വർദ്ധിക്കും.

ഇടവം (Taurus):  ശനിയുടെ ഉദയം 2024 ൽ ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. ഈ മാറ്റം ബിസിനസ് ക്ലാസിനും ലാഭം നൽകും. 2024 ൽ ശനി ഈ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും.  ഈ കാലയളവിൽ പുരോഗതിക്ക് സാധ്യതയുണ്ട്. ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ നൽകും.

Also Read: Budh Gochar 2023: ബുധ കൃപയാൽ വരുന്ന 30 ദിവസം ഈ രാശിക്കാരുടെ വരുമാനം ഇരട്ടിക്കും!

ധനു (Sagittarius):  ഈ രാശിക്കാർക്ക് ശനിയുടെ ഉദയം മൂലം കരിയറിൽ മികച്ച വിജയം ലഭിക്കും. മാത്രമല്ല ഈ രാശിക്കാർക്ക് ഈ സമയത്ത് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയും  ലഭിക്കും. സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. ഈ സമയത്ത് കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. തൊഴിൽപരമായ കാര്യങ്ങളിലും പുരോഗതിക്ക് അവസരമുണ്ടാകും. ജോലി സ്ഥലം മാറ്റം എന്നിവ ഉണ്ടായേക്കാം.

മകരം (Capricorn): ഈ രാശിക്കാർക്ക് ഈ സമയം സന്തോഷവും ഐശ്വര്യവും നിറഞ്ഞതായിരിക്കും. മകരം രാശിക്കാരുടെ ബുദ്ധിശക്തി വർദ്ധിക്കുന്നതിനാൽ അവർക്ക് തൊഴിൽ രംഗത്ത് പുരോഗതിക്ക് സാധ്യത. ഈ കാലയളവിൽ അവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. മൊത്തത്തിൽ 2024 ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ കാലയളവിൽ ശനിയുടെ കൃപ നിങ്ങളെ പല വിഷമകരമായ സാഹചര്യങ്ങളിൽ നിന്നും കരകയറ്റും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News