Horoscope February 1: ഇന്നത്തെ നക്ഷത്രഫലം, ഇന്ന് നിങ്ങളുടെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം

Horoscope February 1: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമാവുമോ? നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യത്തില്‍  ഇന്ന് എന്താണ്? അറിയാം    

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 08:40 AM IST
  • ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമാവുമോ? നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യത്തില്‍ ഇന്ന് എന്താണ്? അറിയാം
Horoscope February 1: ഇന്നത്തെ നക്ഷത്രഫലം, ഇന്ന് നിങ്ങളുടെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം

Horoscope Today February 1: ഇന്ന് ഫെബ്രുവരി 1, 2023,  ബുധനാഴ്ച,  ഇന്നത്തെ നിങ്ങളുടെ രാശിഫലം എങ്ങിനെയായിരിയ്ക്കും, ഈ ദിവസം നിങ്ങള്‍ക്ക് എന്തൊക്കെ ഭാഗ്യങ്ങളാണ് നല്‍കാന്‍ പോകുന്നത്? ഇന്ന് നിങ്ങളുടെ രാശിയില്‍ എന്തെല്ലാം ഭാഗ്യങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നത്? നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമാവുമോ? നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യത്തില്‍  ഇന്ന് എന്താണ്? അറിയാം

Also Read:  Locker: വീടിന്‍റെ ഈ ദിശയില്‍ ലോക്കര്‍ വച്ചാല്‍ പണത്തിന് ഒരിയ്ക്കലും ക്ഷാമം ഉണ്ടാകില്ല...!  

ഇന്നത്തെ രാശിഫലം ( Today's Horoscope) 
 
മേടം രാശി  (ഇന്നത്തെ മേടം  രാശിഫലം (Aries Horoscope Today)
പുതിയ വാഹനം ലഭിക്കാനുള്ള ഭാഗ്യം ഉദിക്കും, ആലോചിച്ചു മാത്രം ബിസിനസ്സിൽ നിക്ഷേപിക്കുക.   ഹനുമാന് ചുവന്ന പൂക്കൾ സമർപ്പിക്കുക.
 
ഈ രാശിക്കാരുടെ ഭാഗ്യ നിറം:  ഓറഞ്ച്

ഇടവം  (ഇന്നത്തെ ഇടവം  രാശിഫലം)  (Today Taurus Horoscope) 
ബിസിനസ്സില്‍ നടത്തിയിട്ടുള്ള നിക്ഷേപം ഗുണം ചെയ്യും. ബന്ധങ്ങളിൽ ജാഗ്രത പാലിക്കുക. പുതിയ ബിസിനസ് ആരംഭിക്കാനുള്ള യോഗം, വെളുത്ത കളിപ്പാട്ടം പെൺകുട്ടിക്ക് നൽകുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം: വെള്ള 

മിഥുനം ( (ഇന്നത്തെ മിഥുനം  രാശിഫലം)  (Today Gemini Horoscope) 
മുതിർന്നവരുടെ അനുഗ്രഹം ലഭിക്കും. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. പിതാവിനെ ബഹുമാനിക്കുക. അന്നദാനം നടത്തുന്നത് ഉത്തമം. 

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  പച്ച 

കർക്കടകം  (ഇന്നത്തെ കർക്കടകം  രാശിഫലം) (Cancer Horoscope Today)
ജോലിയിൽ ഒരു മാറ്റവും വരുത്തരുത്. വാഹനം ഓടിയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക,  മാതാവിന്‍റെ  ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. പാർവ്വതി ദേവിക്ക് വഴിപാട് നല്‍കുന്നത് ഉത്തമം. 

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  പിങ്ക് 

ചിങ്ങം  (ഇന്നത്തെ ചിങ്ങം രാശിഫലം) (Leo Horoscope Today)
വൈകുന്നേരം വരെ ശുഭകരമായ വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ആഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക. മനസ്സിൽ ദുഃഖം കൊണ്ടുനടക്കരുത്. ദുർഗ്ഗാ ദേവിക്ക് മഞ്ഞ പൂക്കൾ അർപ്പിക്കുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:   മഞ്ഞ 

കന്നി  (ഇന്നത്തെ കന്നി രാശിഫലം)  (Horoscope Virgo Today)
അപകട സാധ്യത,  നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുക. യാത്ര ചെയ്യുന്നത് ഒഴിവാക്കുക, കൊച്ചു പെൺകുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുക

ഈ രാശിക്കാരുടെ  ഭാഗ്യ നിറം: ബ്രൗൺ

തുലാം  (ഇന്നത്തെ തുലാം  രാശിഫലം) (Libra Horoscope Today)
 ഒരു പുതിയ വീട് വാങ്ങാനുള്ള ആഗ്രഹം പൂവണിയും, കുട്ടിയെ ശ്രദ്ധിക്കുക. സുഹൃത്തുക്കളിൽ നിന്ന് കാര്യങ്ങൾ മറച്ചുവെക്കരുത്. ദേവീ ക്ഷേത്രത്തിൽ താമരപ്പൂക്കൾ സമർപ്പിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം :  പിങ്ക് 

വൃശ്ചികം (ഇന്നത്തെ വൃശ്ചികം രാശിഫലം) (Scorpio Horoscope Today) 
വിദേശ യാത്ര ഒഴിവാകും, ജോലിയിൽ വിജയം കൈവരിക്കും. തൊഴിൽ മേഖലയിൽ മാറ്റമുണ്ടാകും. നിങ്ങളുടെ അമ്മയ്ക്ക് സമ്മാനം നൽകുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം : ചുവപ്പ്

ധനു (ഇന്നത്തെ ധനു രാശിഫലം)  (Sagittarius Horoscope Today)
മനസ്സിന്‍റെ വിഷമാവസ്ഥ അവസാനിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കും. കാലുകളുടെ പ്രശ്നം മാറിക്കിട്ടും. ലക്ഷ്മി ദേവിയ്ക്ക് മഞ്ഞ പൂക്കള്‍ സമര്‍പ്പിക്കുക 

ഈ രാശിക്കാരുടെ ഭാഗ്യ നിറം: സ്വർണ്ണ നിറം 

മകരം (ഇന്നത്തെ മകരം രാശിഫലം) (Today Capricorn Horoscope)
ചിന്തകളിൽ പോസിറ്റിവിറ്റി ഉണ്ടാകും, സുഹൃത്തുക്കളെ ബഹുമാനിക്കുക. ഇന്ന് നിക്ഷേപം നടത്താന്‍ അനുയോജ്യമല്ല, ദേവീക്ഷേത്രത്തിൽ പഴങ്ങൾ സമർപ്പിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  നീല 

കുംഭം (ഇന്നത്തെ കുംഭം രാശിഫലം)  (Today Aquarius Horoscope)
നഷ്ടമായെന്ന് കരുതിയ പണം തിരികെ ലഭിക്കും, പങ്കാളിയുടെ ആരോഗ്യം മോശമാകും. റിയൽ എസ്റ്റേറ്റ് പ്രശ്നം അവസാനിക്കും. ദേവീ ക്ഷേത്രത്തിൽ മൈലാഞ്ചി സമര്‍പ്പിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  പിങ്ക് 

മീനം (ഇന്നത്തെ മീനം രാശിഫലം) (Pisces Horoscope Today)
മുതിർന്നവരുടെ അനുഗ്രഹം വാങ്ങുക, ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ദേവീക്ഷേത്രത്തിൽ പഴങ്ങള്‍ സമർപ്പിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  മഞ്ഞ 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 
    

Trending News