Ruchak Rajayoga: രുചക് രാജയോഗം; വരുന്ന 41 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

Mangal Gochar 2024:  ചൊവ്വ ജൂൺ 1 ന് സ്വന്തം രാശിയായ മേടത്തിൽ സംക്രമിച്ചു. ചൊവ്വയുടെ രാശി മാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  അതിലൂടെ വലിയ നേട്ടങ്ങള ലഭിക്കും.

Written by - Ajitha Kumari | Last Updated : Jun 3, 2024, 10:50 AM IST
  • ചൊവ്വ ജൂൺ 1 ന് സ്വന്തം രാശിയായ മേടത്തിൽ സംക്രമിച്ചു
  • ചൊവ്വയുടെ രാശി മാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും
  • അതിലൂടെ വലിയ നേട്ടങ്ങള ലഭിക്കും
Ruchak Rajayoga: രുചക് രാജയോഗം; വരുന്ന 41 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

Mars Transit 2024: ജൂൺ ഒന്നിന് ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ മേട രാശിയിൽ പ്രവേശിച്ചു. ഇതിലൂടെ രുചക് രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  ഇതിലൂടെ വരുന്ന 41 ദിവസം ഇവർ ശരിക്കും പൊളിക്കും. രുചക് രാജയോഗം 5 രാശിക്കാർക്ക് വൻ വിജയവും ഉയർന്ന സ്ഥാനവും ധനവും നൽകും.  ആ രാശികൾ ഏതൊക്കെ അറിയാം... 

Also Read: വ്യാഴത്തിന്റെ ഉദയത്തോടെ ഗജലക്ഷ്മി രാജയോഗം; ഇവർക്ക് തൊഴിൽ രംഗത്ത് പുരോഗതിക്കൊപ്പം ധനനേട്ടവും

മേടം (Aries): മേട രാശിയുടെ ലഗ്നഭാവത്തിൽ ചൊവ്വയുടെ സംക്രമണം രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  ഇതിലൂടെ ഇവർക്ക് ജോലിയിൽ വിജയം, പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും, സ്നേഹവും പരസ്പര ധാരണയും വർദ്ധിക്കും, ആരോഗ്യം മെച്ചപ്പെടും. 

മിഥുനം (Gemini): ചൊവ്വ സംക്രമണം മിഥുന രാശിക്കാർക്ക് സമ്പത്ത് നൽകും. ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കും, അപ്രതീക്ഷിത ധനനേട്ടം,  ബിസിനസ് വിപുലീകരിക്കാൻ വായ്പയെടുക്കാൻ ആഗ്രഹിക്കുന്ന ബിസിനസുകാർക്ക്അത് ലഭിക്കും, ആഗ്രഹങ്ങൾ സഫലമാകും. 

Also Read: ബുധ-ശുക്ര സംയോഗത്തിലൂടെ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർ തൊടുന്നതെല്ലാം 

 

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് തൊഴിൽപരമായി ചൊവ്വ സംക്രമം വളരെ ഭാഗ്യമായിരിക്കും, പുതിയ ജോലി ലഭിക്കും, സമ്പത്ത വർദ്ധിക്കും വ്യവസായികൾക്ക് വിജയം ലഭിക്കും, ധനനേട്ടം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും.

വൃശ്ചികം (Scorpio): വൃശ്ചിക രാശിയുടെ അധിപൻ ചൊവ്വ ആയതിനാൽ ജൂൺ മാസത്തിൽ ഇത്തരക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും, നിങ്ങളുടെ സ്വാധീനം വർദ്ധിക്കും, ശത്രുക്കൾ സജീവമായി തുടരുമെങ്കിലും നിങ്ങളെ ഉപദ്രവിക്കില്ല. നിങ്ങളുടെ ജോലി പൂർത്തിയാകും, ധനനേട്ടം ഉണ്ടാകും, വരുമാനത്തിൽ വർദ്ധനവുണ്ടാകാം, ആരോഗ്യം ശ്രദ്ധിക്കുക.

Also Read: 

ധനു (Sagittarius): ഈ സമയത്ത് നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാം. നിക്ഷേപങ്ങൾ നടത്തുന്നത് നല്ലത്. കരിയറിൽ പ്രമോഷൻ-ഇൻക്രിമെൻ്റ് ലഭിച്ചേക്കാം. ഒരു നല്ല വിലയിരുത്തൽ നിങ്ങളെ സന്തോഷിപ്പിക്കും. ചിലവുകൾ ഉണ്ടാകുമെങ്കിലും മാസാവസാനത്തോടെ നിങ്ങൾക്ക് നല്ല സമ്പാദ്യം ഉണ്ടാകും, പ്രണയ ബന്ധങ്ങളിൽ വിജയം കൈവരിക്കും.

(Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News