Thiruvananthapuram Accident : കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

Aruvikara Accident : അരുവിക്കര പഴയ പോലീസ് സ്റ്റേഷന് സമീപത്ത് വച്ച് അപകടം നടന്നത്

Written by - Zee Malayalam News Desk | Last Updated : Dec 6, 2023, 08:31 PM IST
  • അരുവിക്കര പഴയ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.
  • അരുവിക്കര സ്വദേശികളായ ഷിബിനും (18) നിധിനുമാണ് (21) മരിച്ചത്.
Thiruvananthapuram Accident : കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : അരുവിക്കരയിൽ കെ എസ് ആർ ടി സി ബസും ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് ഡിസംബർ ആറ് ബുധനാഴ്ച ഉച്ചയോടെ അരുവിക്കര പഴയ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. അരുവിക്കര സ്വദേശികളായ ഷിബിനും (18) നിധിനുമാണ് (21) മരിച്ചത്.

വെള്ളനാട് നിന്നും കിഴക്കേകോട്ടയിലേക്ക് പോയ കെ എസ് ആർ ടി സി ബസും അരുവിക്കര ഡാം ഭാഗത്തേക്ക് വന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.  ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

 

 

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News